ടംബിൾലോഗ്
ദൃശ്യരൂപം
തരം | Private |
---|---|
സുസ്ഥാപിതം | 2007 |
ആസ്ഥാനം | New York[1], New York, USA |
Key people | David Karp (Founder, CEO), John Maloney (President, COO)[2] |
Industry | social networking service, micro-blogging |
Employees | 27[3] |
അലെക്സ റാങ്ക് | 45 (July 2011—ലെ കണക്കുപ്രകാരം[update])[4] |
ടംബിൾലോഗ്(TumbleLog) എന്നാൽ ബ്ലോഗിന്റെ ഒരു വ്യത്യസ്ത രൂപമാണ്. ബ്ലോഗിന്റെ ഒരു ചെറിയ പതിപ്പായി ഇതിനെ കാണാം. ബ്ലോഗിനെ അപേക്ഷിച്ച് ഇതിലെ ലേഖനങ്ങൾ ചെറുതാണ്. സാധാരണയായി ടംബിൾലോഗിലെ ലേഖനങ്ങളിൽ ഫോട്ടോകൾ, ലിങ്കുകൾ, വാക്യങ്ങൾ, വീഡിയോകൾ എന്നിവയൊക്കെ കാണാം. ഈ ബ്ലോഗിങ് രീതി കൂടുതലും വെബ്ബിലെ കണ്ടുപിടിത്തങ്ങളും ലിങ്കുകളും രേഖപ്പെടുത്താനാണ് ഉപയോഗിക്കുന്നത്.
ഉപയോഗം
[തിരുത്തുക]മിക്ക ടംബിൾലോഗുകളും വെബ്ബിൽ നിന്ന് കണ്ടുപിടിച്ച കണ്ണികളും വീഡിയോകളും ഫോട്ടോകളും ഷെയർ ചെയ്യനാണ് ഉപയോഗിക്കുന്നത്. എന്നാൽ ഈ സംവിധാനം പ്രശസ്തിയാർജ്ജിച്ചത് കലാപരമായ പ്രവൃതികൾക്ക് ഉപയോഗിക്കാൻ സാധിക്കുന്നതുകൊണ്ടാണ്. കലാകാരന്മാർക്ക് അവരുടെ വരകളും ചിത്രങ്ങളും ഇവിടെ പ്രദർശിപ്പിക്കാം.
അവലംബം
[തിരുത്തുക]- ↑ "Press Info". Retrieved 2010-11-07.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-04-13. Retrieved 2011-07-13.
- ↑ "About". Retrieved 2011-1-7.
{{cite web}}
: Check date values in:|accessdate=
(help); Text "Tumblr" ignored (help) - ↑ "Tumblr.com Site Info". Alexa Internet. Archived from the original on 2015-07-03. Retrieved 2011-07-12.