ടാംപ ബേ ടൈംസ്
ദൃശ്യരൂപം
പ്രമാണം:St Pete Times 10-16-08 front pg.jpg | |
തരം | ദിനപ്പത്രം |
---|---|
Format | ബ്രോഡ്ഷീറ്റ് |
ഉടമസ്ഥ(ർ) | ടൈംസ് പബ്ലിഷിംഗ് കമ്പനി |
സ്ഥാപിതം | 1884 |
ഭാഷ | ഇംഗ്ലീഷ് |
ആസ്ഥാനം | 490 First Avenue South St. Petersburg, Florida 33701 United States |
Circulation | 240,024 daily 403,229 (2011)[1] |
ISSN | 2327-9052 |
OCLC number | 5920090 |
ഔദ്യോഗിക വെബ്സൈറ്റ് | TampaBay.com |
ദ ടാംപ ബേ ടൈംസ് 2011 വരെയുള്ള കാലത്ത് സെന്റ് പീറ്റേഴ്സ്ബർഗ് ടൈംസ് എന്ന് അറിയപ്പെട്ടിരുന്ന അമേരിക്കൻ ഐക്യനാടുകളിലെ ഫ്ലോറിഡ സംസ്ഥാനത്തെ സെന്റ് പീറ്റേഴ്സ്ബർഗിൽനിന്ന് പ്രസിദ്ധീകരിക്കുന്ന ഒരു അമേരിക്കൻ ദിനപ്പത്രമാണ്. 1964 മുതൽ പതിമൂന്ന് പുലിറ്റ്സർ പുരസ്കാരങ്ങൾ നേടിയിട്ടുള്ളതും 2009 ൽ, ചരിത്രത്തിൽ ആദ്യമായി ഒരു വർഷത്തിൽ രണ്ട് സമ്മാനങ്ങൾ എന്ന നേട്ടം കൈവരിക്കുകയും ചെയ്ത. അതിലൊന്ന് അതിന്റെ പോളിറ്റിഫാക്റ്റ് പ്രോജക്റ്റിനുള്ളതായിരുന്നു. സൗത്ത് ഫ്ലോറിഡ യൂണിവേഴ്സിറ്റിയുടെ സെന്റ് പീറ്റേഴ്സ്ബർഗ് കാമ്പസിനോട് നേരിട്ട് ചേർന്ന് പ്രവർത്തിക്കുന്ന ഒരു ലാഭേച്ഛയില്ലാത്ത ജേണലിസം സ്കൂളായ ദി പോയിന്റർ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മീഡിയ സ്റ്റഡീസിന്റെ ഉടമസ്ഥതയിലുള്ള ടൈംസ് പബ്ലിഷിംഗ് കമ്പനിയാണ് ഇത് പ്രസിദ്ധീകരിക്കുന്നത്.
അവലംബം
[തിരുത്തുക]- ↑ "eCirc for Newspapers". Audit Bureau of Circulations. സെപ്റ്റംബർ 30, 2011. Archived from the original on മാർച്ച് 17, 2013.