Jump to content

ടാറ്റാ മോട്ടോർസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Tata Motors Limited ടാറ്റാ മോട്ടോർസ്
Public
Traded asബി.എസ്.ഇ.: 500570 (BSE SENSEX Constituent)
എൻ.എസ്.ഇ.TATAMOTORS
NYSETTM
വ്യവസായംAutomotive
സ്ഥാപിതം1945
സ്ഥാപകൻJ. R. D. Tata
ആസ്ഥാനംMumbai, Maharashtra, India[1]
സേവന മേഖല(കൾ)Worldwide
പ്രധാന വ്യക്തി
രത്തൻ ടാറ്റ
(Chairman Emeritus)
സൈറസ് പല്ലോൺജി മിസ്ത്രി
(Chairman)
Ravi Kant
(Vice Chairman)
Karl Slym
(Managing Director)
ഉത്പന്നങ്ങൾAutomobiles
Commercial Vehicles
Automotive parts
സേവനങ്ങൾVehicle leasing
Vehicle service
വരുമാനംIncrease US$ 32.67 billion (2012)[2]
Increase US$ 03.06 billion (2012)[2]
Increase US$ 02.28 billion (2012)[2]
മൊത്ത ആസ്തികൾIncrease US$ 28.05 billion (2012)[2]
Total equityIncrease US$ 06.44 billion (2012)[2]
ജീവനക്കാരുടെ എണ്ണം
59,759 (2012)[2]
മാതൃ കമ്പനിTata Group
ഡിവിഷനുകൾTata Motors Cars
അനുബന്ധ സ്ഥാപനങ്ങൾJaguar Land Rover
Tata Daewoo
Tata Hispano
വെബ്സൈറ്റ്www.tatamotors.com

ടാറ്റാ ഗ്രൂപ്പിന് കീഴിലുള്ള ഒരു ഇന്ത്യൻ വാഹന നിർമ്മാണ കമ്പനിയാണ് ടാറ്റാ മോട്ടോർസ്.ലോകത്തിലെ പതിനെട്ടാമത്തെ വലിയ വാഹന നിർമ്മാതാവും,നാലാമത്തെ വലിയ ട്രക്ക് നിർമ്മാണ കമ്പനിയും,രണ്ടാമത്തെ വലിയ ബസ്‌ നിർമ്മാതാക്കളുമാണ് ടാറ്റാ മോട്ടോർസ്.[3].ടാറ്റാ മോട്ടോർസിനു കീഴിൽ ഇന്ത്യയിൽ ജംഷഡ്പൂർ, സാനന്ദ്, പട്നനഗർ, ധാർവാട്, പൂനെ എന്നീ നഗരങ്ങളിൽ വാഹന നിർമ്മാണ ശാലകൾ ഉണ്ട്. ദഷിണ കൊറിയ, യുണൈറ്റഡ് കിംഗ്‌ഡം, അർജന്റീന എന്നീ രാജ്യങ്ങളിലും നിർമ്മാണശാലകൾ പ്രവർത്തിക്കുന്നു.

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-01-08. Retrieved 2013-05-12.
  2. 2.0 2.1 2.2 2.3 2.4 2.5 "Tata Motors Financial Statements". Yahoo. Retrieved July 19, 2012.
  3. http://money.cnn.com/magazines/fortune/global500/2012/snapshots/11629.html
"https://ml.wikipedia.org/w/index.php?title=ടാറ്റാ_മോട്ടോർസ്&oldid=3632685" എന്ന താളിൽനിന്ന് ശേഖരിച്ചത്