Jump to content

ടിന സാനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ടിന സാനി
ജന്മനാമംടിന സാനി
Tina Sani
ജനനംDhaka, East Pakistan (now Bangladesh)
ഉത്ഭവംPakistani
വിഭാഗങ്ങൾClassical music
Ghazal
തൊഴിൽ(കൾ)Singer

പാകിസ്താനിലെ ഗസൽ ഗായികയാണ് ടിന സാനി[1] . ടിനയുടെ ഗസലുകളും ശാസ്ത്രീയ സംഗീതാലാപനങ്ങളും പ്രസിദ്ധങ്ങളാണ്.

ജീവിതരേഖ

[തിരുത്തുക]

കിഴക്കൻ പാകിസ്താനിലെ ധാക്കയിൽ ജനിച്ചു. ദില്ലി ഖരാനയിലെ ഉസ്താദ് നിസാമുദ്ദീൻ ഖാൻ സാഹിബിന്റെ മകൻ ഉസ്താദ് റംസാൻ ഖാന്റെ ശിക്ഷണത്തിലൂടെ 1979ലാണ് ടിന സാനി സംഗീത ലോകത്തേയ്ക്ക് പ്രവേശിക്കുന്നത്. പിന്നീട് ഉസ്താദ് ചാന്ദ് അംരോവിയുടെ പക്കലും മെഹ്ദി ഹസന്റെ പക്കലും സംഗീതമഭ്യസിച്ചു. ഫൈസ് അഹമ്മദ് ഫൈസിന്റെ കവിതാലാപനത്തിലൂടെ ശ്രദ്ധേയയായി.

ആൽബങ്ങൾ

[തിരുത്തുക]

പുരസ്കാരങ്ങൾ

[തിരുത്തുക]
  • പാക് സർക്കാരിന്റെ പ്രൈഡ് ഓഫ് പെർഫോമൻസ് പുരസ്കാരം

അവലംബം

[തിരുത്തുക]
  1. "Renowned Pakistani singer Tina Sani to perform in Dubai". gulfnews.com. Archived from the original on 2013-09-17. Retrieved 2013 സെപ്റ്റംബർ 17. {{cite web}}: Check date values in: |accessdate= (help)CS1 maint: bot: original URL status unknown (link)

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ടിന_സാനി&oldid=4092661" എന്ന താളിൽനിന്ന് ശേഖരിച്ചത്