ടിബറ്റോ-ബർമൻ വംശജർ
ദൃശ്യരൂപം
വടക്ക് കിഴക്ക് ഇന്ത്യൻ ഗോത്രവർഗത്തെയാണ് ടിബറ്റോ ബർമ്മൻ എന്ന് പൊതുവേ വിളിക്കുന്നത്. നോർത്ത് ഈസ്റ്റ് ഇന്ത്യ, മിസോറാം അരുണാചൽ പ്രദേശ് സിക്കീം, ആസ്സാം, മണിപ്പൂർ, നാഗാലാന്റ്, മേഘാലയ, ത്രിപുര എന്നീ സംസ്ഥാനങ്ങളാണ്. ടിബറ്റോ ബർമ്മൻ ഗോത്ര സമൂഹം ടിബറ്റോ ബർമ്മീസ് എന്ന വംശപരമ്പരയിൽനിന്നാണ് രൂപം കൊണ്ടത്.