ടി.കെ. ദേവരാജൻ
ദൃശ്യരൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
മലയാളത്തിലെ പ്രമുഖനായ ശാസ്ത്രസാഹിത്യകാരനും പ്രഭാഷകനും. എറണാകുളം ജില്ലയിലെ ആമ്പല്ലൂർ ഗ്രാമത്തിൽ 1960ൽ ജനനം. ഗണിതശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം. നക്ഷത്ര ദൂരങ്ങൾ തേടി, മലയാളിയും ശാസ്ത്രബോധവും, ജ്യോതിഷം - ശാസ്ത്രവും വിശ്വാസവും എന്നിവയാണ് പ്രധാന കൃതികൾ. 2013 - 14 വർഷത്തിൽ കേരള ശാസ്ത്രസാഹിത്യ പരിഷത്തിൻറെ ജനറൽ സെക്രട്ടറിയായിരുന്നു.(2012)[1]
അവലംബം
[തിരുത്തുക]- ↑ "സംസ്ഥാന സമിതി". Archived from the original on 2013-02-16. Retrieved 2013-02-02.