Jump to content

ടി എം ടി സ്റ്റീൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കെട്ടിടനിർമ്മാണ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന മേൽത്തരം സ്റ്റീൽ ബാറുകൾ ടി എം ടി സ്റ്റീൽ എന്നറിയപ്പെടുന്നു തെർമോ മെക്കാനിക്കൽ ട്രീറ്റ്മെൻറ് എന്നാണ് പൂർണരൂപം.ഏകദേശം 1110 ഡിഗ്രി താപത്തിൽ ചൂടാക്കി, തുടർന്ന് ക്വെഞ്ചിംഗ് വിദ്യ ( ജലം സ്പ്രേ ചെയ്തു തണുപ്പിക്കുക) ഉപയോഗിച്ചു സ്റ്റീലിനെ കാഠിന്യമുള്ളതാക്കി മാറ്റുന്നു. നിർമ്മാണ വേളയിൽ യാന്ത്രികമായി ട്വിസ്റ് ചെയ്തും ഇത്തരം ടി എം ടി സ്റ്റീലിനെ ഉയർന്ന ഭാരം താങ്ങുന്നവയാക്കി മാറ്റുന്നു[അവലംബം ആവശ്യമാണ്].

"https://ml.wikipedia.org/w/index.php?title=ടി_എം_ടി_സ്റ്റീൽ&oldid=2428904" എന്ന താളിൽനിന്ന് ശേഖരിച്ചത്