ടുഗേലാ വെള്ളച്ചാട്ടം
ദൃശ്യരൂപം
ടുഗേലാ വെള്ളച്ചാട്ടം | |
---|---|
Location | KwaZulu-Natal, South Africa |
Coordinates | 28°45′08″S 28°53′39″E / 28.7522°S 28.8941°E |
Elevation | 2,972 മീ (9,751 അടി) |
Total height | 948 മീ (3,110 അടി) |
Number of drops | 5 |
Longest drop | 411 മീ (1,348 അടി) |
Watercourse | Tugela River |
World height ranking | 2 |
ടുഗേലാ വെള്ളച്ചാട്ടം ദക്ഷിണാഫ്രിക്കൻ റിപ്പബ്ലിക്കിലെ ക്വാസുളു-നറ്റാൽ പ്രവിശ്യയിലുള്ള റോയൽ നാറ്റാൽ ദേശീയോദ്യാനത്തിലെ ഡ്രാക്കെൻബർഗ്ഗിൽ (ഡ്രാഗൺ പർവതനിരകൾ) സ്ഥിതി ചെയ്യുന്ന കാലാവസ്ഥാനുസൃതമായ വെള്ളച്ചാട്ടങ്ങളുടെ ഒരു സമുച്ചയമാണ്. ചില അളവുകൾ അനുസരിച്ച് ലോകത്തിലെ രണ്ടാമത്തെ[1] ഏറ്റവും വലിയ വെള്ളച്ചാട്ടമായി പൊതുവെ കണക്കാക്കപ്പെടുന്ന ഇത് വെനിസ്വേലയിലെ ഏഞ്ചൽ വെള്ളച്ചാട്ടത്തേക്കാൾ ഉയരം കൂടിയ വെള്ളച്ചാട്ടമാണെന്ന വാദഗതികൾ നിലനിൽക്കുന്നുണ്ട്.[2] വെള്ളച്ചാട്ടത്തിൻ്റെ അളവുകളുടെ പുനഃപരിശോധനാ സാധൂകരണം ലഭ്യമല്ല, ടുഗേലയാണോ വെനസ്വേലയിലെ ഏഞ്ചൽ വെള്ളച്ചാട്ടമാണോ ഏറ്റവും ഉയരം കൂടിയതെന്ന കാര്യത്തിൽ ഇപ്പോഴും അനിശ്ചിതത്വമുണ്ട് (രണ്ട് അളവുകളും രണ്ട് വെള്ളച്ചാട്ടങ്ങളിൽ നിന്ന് ഗണ്യമായ അകലത്തിലാണ് എടുത്തത്).[3][4][5]
അവലംബം
[തിരുത്തുക]- ↑ "World's tallest waterfalls by total overall height". World Waterfall Database. Retrieved 20 February 2013.
- ↑ "Archived copy". Archived from the original on 2013-12-13. Retrieved 2013-07-17.
{{cite web}}
: CS1 maint: archived copy as title (link) - ↑ "Archived copy". Archived from the original on 2013-12-13. Retrieved 2013-07-17.
{{cite web}}
: CS1 maint: archived copy as title (link) - ↑ "Kerepakupai Merú". World Waterfall Database. Retrieved 11 March 2015.
- ↑ "World's tallest waterfalls by total overall height". World Waterfall Database. Retrieved 20 February 2013.