ടുലയർ
ദൃശ്യരൂപം
ടുലയർ, കാലിഫോർണിയ | |
---|---|
Coordinates: 36°12′24″N 119°20′33″W / 36.20667°N 119.34250°W | |
Country | United States of America |
State | California |
County | Tulare |
Region | San Joaquin Valley |
Incorporated | April 5, 1888[1] |
സർക്കാർ | |
• Mayor | David Macedo[2] |
• City council[2] | Mayor David Macedo, Vice Mayor Maritsa Castellanoz, Jose Sigala, Carlton Jones, and Greg Nunley |
• Interim City manager | Willard Epps[3] |
• Finance Director / Treasurer | Darlene Thompson[4] |
വിസ്തീർണ്ണം | |
• ആകെ | 20.45 ച മൈ (52.97 ച.കി.മീ.) |
• ഭൂമി | 20.38 ച മൈ (52.77 ച.കി.മീ.) |
• ജലം | 0.08 ച മൈ (0.20 ച.കി.മീ.) 0.41% |
ഉയരം | 289 അടി (88 മീ) |
ജനസംഖ്യ | |
• ആകെ | 59,278 |
• ഏകദേശം (2016)[8] | 62,779 |
• ജനസാന്ദ്രത | 3,081.18/ച മൈ (1,189.66/ച.കി.മീ.) |
സമയമേഖല | UTC-8 (Pacific (PST)) |
• Summer (DST) | UTC-7 (PDT) |
ZIP codes | 93274, 93275 |
ഏരിയ കോഡ് | 559 |
FIPS code | 06-80644 |
GNIS feature IDs | 1652803, 2412107 |
വെബ്സൈറ്റ് | tulare |
ടുലയർ (/tʊˈlɛəri/ tuu-LAIR-ee), അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയയിലെ ടുലെയർ കൗണ്ടിയിലുൾപ്പെട്ട ഒരു ഒരു നഗരമാണ്. 2010 ലെ യു.എസ്. സെൻസസിൽ ഈ നഗരത്തിലെ ആകെ ജനസംഖ്യ 59,278 ആയിരുന്നു. സെൻട്രൽ വാലിയുടെ ഹൃദയഭാഗത്തു സ്ഥിതിചെയ്യുന്ന ടുലെയർ നഗരം വിസാലിയയ്ക്ക് എട്ട് മൈൽ തെക്കായും ബേക്കർസ്ഫീൽഡിന് വടക്ക് അറുപത് മൈൽ അകലെയുമായാണ് സ്ഥിതി ചെയ്യുന്നത്. മഹാതടാകങ്ങൾക്ക് തെക്കായി, ഒരുകാലത്ത് ഏറ്റവും വലിയ ശുദ്ധജല തടാകമായിരുന്നതും ഇപ്പോൾ വരണ്ടുപോയതുമായ ടുലെയർ തടാകത്തിന്റെ പേരിലാണ് ഈ നഗരം അറിയപ്പെടുന്നത്.
അവലംബം
[തിരുത്തുക]- ↑ "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on നവംബർ 3, 2014. Retrieved ഓഗസ്റ്റ് 25, 2014.
- ↑ 2.0 2.1 "City Council Profiles". City of Tulare. Archived from the original on 2015-04-21. Retrieved January 13, 2015.
- ↑ "Departments – City Manager". City of Tulare. Archived from the original on 2015-03-05. Retrieved February 9, 2015.
- ↑ "Finance". City of Tulare. Tulare, California. Archived from the original on 2020-04-14. Retrieved March 30, 2017.
- ↑ "2016 U.S. Gazetteer Files". United States Census Bureau. Retrieved June 28, 2017.
- ↑ "Tulare". Geographic Names Information System. United States Geological Survey. Retrieved January 13, 2015.
- ↑ "Tulare (city) QuickFacts". United States Census Bureau. Archived from the original on ഏപ്രിൽ 17, 2015. Retrieved ഏപ്രിൽ 12, 2015.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2016
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.