ടൂറിയ ജബ്രേൻ
ദൃശ്യരൂപം
ടൂറിയ ജബ്രേൻ | |
---|---|
സാംസ്കാരിക മന്ത്രി | |
ഓഫീസിൽ 19 September 2007 – 29 July 2009 | |
പ്രധാനമന്ത്രി | അബ്ബാസ് എൽ ഫാസി |
മുൻഗാമി | മുഹമ്മദ് അചാരി |
പിൻഗാമി | ബെൻസലേം ഹിമ്മിച്ച് |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | സാദിയ ക്രെയ്റ്റിഫ് ഒക്ടോബർ 16, 1952 കാസബ്ലാങ്ക, മൊറോക്കോ |
മരണം | ഓഗസ്റ്റ് 24, 2020 കാസബ്ലാങ്ക, മൊറോക്കോ | (പ്രായം 67)
രാഷ്ട്രീയ കക്ഷി | Independent |
ജോലി | രാഷ്ട്രീയക്കാരി, നടി, നാടക സംവിധായിക |
മൊറോക്കൻ നാടക സംവിധായികയും നടിയും രാഷ്ട്രീയക്കാരിയുമായിരുന്നു ടൂറിയ ജബ്രേൻ (അറബിക്: ثريا جبران - ജനനം സാദിയ ക്രെയ്റ്റിഫ് അറബിക്: السعدية قريطيف; 16 ഒക്ടോബർ 1952 - 24 ഓഗസ്റ്റ് 2020). കാസബ്ലാങ്കയിലാണ് അവർ ജനിച്ചത്. 2007 നും 2009 നും ഇടയിൽ അബ്ബാസ് എൽ ഫാസിയുടെ മന്ത്രിസഭയിൽ സാംസ്കാരിക മന്ത്രി സ്ഥാനം വഹിച്ചിരുന്നു.[1][2][3]
അവലംബം
[തിരുത്തുക]- ↑ "Touriya Jabrane pour la coopération avec l'Afghanistan". Aujourd'hui le Maroc. 2007-11-23. Retrieved 18 August 2012.
- ↑ MAP (2008-08-25). "Hommage à Touriya Jabrane". Le Matin. Retrieved 18 August 2012.
- ↑ "Une nouvelle vision pour l'aide au théâtre". Aujourd'hui le Maroc. 2007-11-16. Retrieved 18 August 2012.