ടെസ്ല റോഡ്സ്റ്റർ
ടെസ്ല റോഡ്സ്റ്റർ | |
---|---|
നിർമ്മാതാവ് | [[Tesla Motors]] |
നിർമ്മാണം | 2008–present |
ഉണ്ടാക്കുന്ന രാജ്യങ്ങൾ | Lotus factory in Hethel, England |
വിഭാഗം | റോഡ്സ്റ്റർ |
രൂപഘടന | 2-door Roadster |
ലേഔട്ട് | Rear Mid-engine, Rear-wheel drive |
പ്ലാറ്റ്‌ഫോം | Unique, developed from Lotus Elise |
എൻജിൻ | 3-ഫേസ്, 4-പോൾ AC induction motor |
ഗിയർ മാറ്റം | Single speed BorgWarner fixed gear |
വീൽബെയ്സ് | 2,352 മി.മീ (92.6 ഇഞ്ച്) |
നീളം | 3,946 മി.മീ (155.4 ഇഞ്ച്) |
വീതി | 1,873 മി.മീ (73.7 ഇഞ്ച്) |
ഉയരം | 1,127 മി.മീ (44.4 ഇഞ്ച്) |
നിറയ്ക്കാവുന്ന ഇന്ധനത്തിന്റെ അളവ് | 53 kW·h (Li-ion battery) |
ബന്ധുക്കൾ | Lotus Elise |
ടെസ്ല മോട്ടോഴ്സ് നിർമ്മിച്ച് പുറത്തിറക്കുന്ന ഒരു ഹൈ-പെർഫോമൻസ് ഇലക്ട്രിക് കാറാണ് ടെസ്ല റോഡ്സ്റ്റർ. ഒറ്റ ചാർജ്ജിംഗിൽ 244 മൈൽ ദൂരം താണ്ടാൻ റോഡ്സ്റ്ററിനാവും.
സാങ്കേതിക വിവരണം
[തിരുത്തുക]സാധാരണ പെട്രോൾ-ഡീസൽ വാഹനങ്ങളെപ്പോലെ അധികം ചലിക്കുന്ന ഭാഗങ്ങളൊന്നുമില്ല റോഡ്സ്റ്ററിന്. ത്രീ-ഫേസ് ഇലക്ട്രിക് മോട്ടോറാണ് കാറിൻറെ ഹൃദയം.
മോട്ടോർ
[തിരുത്തുക]ത്രീ-ഫേസ്,4-പോൾ ഇലക്ട്രിക് മോട്ടോറാണ് റോഡ്സ്റ്ററിന് ശക്തി പകരുന്നത്. ആകെ 248 hp (185 കി.W) പവർ ഈ കാർ ഉല്പാദിപ്പിക്കുന്നു[1]. ഒരു മിനിറ്റിൽ 14,000 തവണ ഇത് കറങ്ങും[അവലംബം ആവശ്യമാണ്].
ബാറ്ററി സംവിധാനം
[തിരുത്തുക]റോഡ്സ്റ്ററിൻ ബാറ്ററി സംവിധാനത്തെ എനർജി സ്റ്റോറേജ് സിസ്റ്റം എന്നാണ് ടെസ്ല മോട്ടോഴ്സ് വിളിക്കുന്നത്. എനർജി സ്റ്റോറേജ് സിസ്റ്റം ശ്രേണി രീതിയിൽ ഘടിപ്പിച്ച 11 ഷീറ്റുകളിലായി 6831 ലിഥിയം-അയൺ ബാറ്ററികൾ ഉൾക്കൊള്ളുന്നു.
ഹൈ പവർ കണക്ടർ ഉപയോഗിക്കുമ്പോൾ ഏകദേശം 3½ മണിക്കൂർ സമയം കൊണ്ട് ചാർജ്ജ് ചെയ്യും. പ്രായോഗികമായി, ഭാഗികമായി ചാർജ്ജ് ചെയ്യപ്പെട്ട നിലയിലാണ് ബാറ്ററി ചാർജ്ജ് ചെയ്യുന്നതിനാൽ കുറച്ചു സമയം മാത്രമേ വേണ്ടി വരുന്നുള്ളൂ.
അവലംബം
[തിരുത്തുക]- ↑ "Tesla Motors introduces Roadster Sport" (in ഇംഗ്ലീഷ്). Tesla Motors. 2008-01-11. Retrieved 2009-01-14.
പുറം കണ്ണികൾ
[തിരുത്തുക]- ടെസ്ല മോട്ടോഴ്സ് Archived 2007-10-14 at the Wayback Machine.
- Tesla Motors' list of media articles written about their product Archived 2006-12-15 at the Wayback Machine.
- Wired News: "Batteries Included" - First public review of the car.
- Motor Trend- First Drive of 2008 Tesla Roadster Archived 2011-08-05 at the Wayback Machine.
- Tesla Review by FutureCars.com Archived 2011-07-11 at the Wayback Machine.
- Telsa Owner First Drive in Chicago[പ്രവർത്തിക്കാത്ത കണ്ണി]