ടൈഗർ വെള്ളച്ചാട്ടം
ദൃശ്യരൂപം
ഉത്തരാഖണ്ഡിലെ ചക്രാത മലനിരകളിലാണ് ടൈഗർ വെള്ളച്ചാട്ടം.[1] 312 അടി ഉയരത്തിൽ ആയി ആണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലെ നേരിട്ട് താഴെ പതിക്കുന്ന വെള്ളച്ചാട്ടങ്ങളിൽ ഏറ്റവും വലിയ ഒരു വെള്ളച്ചാട്ടമായി ഇത് കണക്കാക്കപ്പെടുന്നു.[2] ഇത് 50 മീറ്ററിൽ മുകളിൽ നിന്ന് നേരിട്ട് താഴേക്ക് ഒരു കുളത്തിലേക്ക് പതിക്കുന്നു[3][4] പ്രാദേശികമായി ഇത് കെരാറോ പചാദ് എന്നാണ് അറിയപ്പെടുന്നത്. കെരാറോ എന്ന വാക്കിനർത്ഥം അലറുന്ന ശബ്ദം എന്നാണ്. പചാദ് എന്നാൽ വീഴുന്നു എന്നാണ്.[5]
യാത്രാ മാർഗ്ഗം
[തിരുത്തുക]സംസ്ഥാന തലസ്ഥാനമായ ഡെറാഡൂണിൽ നിന്ന് 98 കിലോമീറ്റരും , ചക്രാത നിന്ന് 20 കിലോമീറ്റർ അകലെ ആണ് വെള്ളച്ചാട്ടം. ഓക്ക് മരങ്ങൾ ചുറ്റുവട്ടത്തുള്ള അഞ്ച് കിലോമീറ്ററോളം ദൂരം ട്രെക്കിംഗിലൂടെ എത്തിച്ചേരാം.
ഇതും കാണുക
[തിരുത്തുക]- വെനുസ്വേലയിലെ ഏഞ്ചൽ വെള്ളച്ചാട്ടമാണ് ലോകത്തിലെ ഏറ്റവും ഉയരമുള്ള വെള്ളച്ചാട്ടം979 മീറ്റർ (3,212 അടി).
അവലംബം
[തിരുത്തുക]- ↑ "മനോഹരമായ ഇത്തരം സ്ഥലങ്ങൾ ഉള്ളപ്പോൾ എന്തിനു വിദേശ നാടുകളിലേക്ക് പോകണം". https://malayalam.nativeplanet.com. Retrieved 2018-07-31.
{{cite news}}
: External link in
(help)|work=
- ↑ "Tiger Falls, Chakrata". eUttaranchal. Retrieved 21 August 2016.
- ↑ "Chakrata". Uttrakhand Tourism. Retrieved 21 August 2016.
- ↑ "Tiger Fall - A Lonely Beauty". Clicks And Tales (in അമേരിക്കൻ ഇംഗ്ലീഷ്). 2017-04-18. Archived from the original on 2018-08-22. Retrieved 2018-08-01.
- ↑ "The Tiger falls of Chakrata - National Geographic Your Shot". National Geographic Your Shot (in ഇംഗ്ലീഷ്). Retrieved 2018-08-01.
ബാഹ്യ ലിങ്കുകൾ
[തിരുത്തുക]- ടൈഗർ വെള്ളച്ചാട്ടം എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)