Jump to content

ട്രാൻസ്‍വാൾ പ്രൊവിൻസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Province of the Transvaal
Provinsie van die Transvaal

Area
 • 1904[1]288,000 കി.m2 (111,196 ച മൈ)
Population
 • 19041,268,716[1]
 • 19919,491,265[2]
History
 • Origin Transvaal Colony
 • Created31 May 1910
 • Abolished27 April 1994
 • Succeeded byGauteng, Limpopo, Mpumalanga, and eastern part of North West
StatusProvince of  South Africa
GovernmentTransvaal Provincial Council
 • HQ Pretoria

ദക്ഷിണാഫ്രിക്കയിലെ ഒരു പ്രദേശമാണ് ദി പ്രൊവിൻസ് ഓഫ് ട്രാൻസ്‍വാൾ (ആഫ്രിക്കാൻസ്: പ്രൊവിൻസി വാൻ ഡൈ ട്രാൻസ്‍വാൾ) അഥവാ ട്രാൻസ്‍വാൾ പ്രൊവിൻസ് (ആഫ്രിക്കാൻസ്: ട്രാൻസ്‍വാൾ പ്രൊവിന്സി). 1910 മുതൽ അപ്പാർത്തീഡ് അവസാനിക്കുന്ന 1994 വരെയുണ്ടായിരുന്ന ഒരു പ്രൊവിൻസാണിത്. 1994 ൽ നിലവിൽ വന്ന പുതിയ നിയമം ഈ പ്രൊവിൻസിനെ വീണ്ടും വിഭജിച്ചു. ഈ പ്രദേശത്തിന്റെ വടക്ക് സ്ഥിതിചെയ്യുന്ന വാൾ നദിയിൽനിന്നാണ് ഈ പ്രദേശത്തിന് ട്രാൻസ്‍വാൾ എന്ന പേര് വന്നത്. ഇതിന്റെ തലസ്ഥാനം പ്രിറ്റോറിയ ആണ്. പ്രിറ്റോറിയ ദക്ഷിണാഫ്രിക്കയുടെ പ്രവർത്തന തലസ്ഥാനം കൂടിയായിരുന്നു.


1991 ലുണ്ടായിരുന്ന ജില്ലകൾ

[തിരുത്തുക]

1991 ലെ കാനേഷുമാരി പ്രകാരമുണ്ടായിരുന്ന ജില്ലകളും ജനസംഖ്യയും.[2]


  1. 1.0 1.1 Edgar Sanderson (2001-11-01). Great Britain in Africa: The History of Colonial Expansion. Simon Publications LLC. p. 149. ISBN 978-1-931541-31-2. Retrieved 2013-09-10.[പ്രവർത്തിക്കാത്ത കണ്ണി]
  2. 2.0 2.1 "Census > 1991 > RSA > Variable Description > Person file > District code". Statistics South Africa - Nesstar WebView. Archived from the original on 2016-06-19. Retrieved 18 August 2013.
  3. "Mine Kills 2 Whites in South Africa : Toll at 13 in Blasts Attributed to Black Guerrilla Offensive". Los Angeles Times. Retrieved 18 August 2013.
"https://ml.wikipedia.org/w/index.php?title=ട്രാൻസ്‍വാൾ_പ്രൊവിൻസ്&oldid=3845940" എന്ന താളിൽനിന്ന് ശേഖരിച്ചത്