Jump to content

ട്രെന്റ് ബ്രിഡ്ജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ട്രെന്റ് ബ്രിഡ്ജ്
ഗ്രൗണ്ടിന്റെ വിവരണം
സ്ഥാനംവെസ്റ്റ് ബ്രിഡ്ജ്ഫോർഡ്, നോട്ടിങ്ഹാംഷെയർ, ഇംഗ്ലണ്ട്
സ്ഥാപിതം1841
ഇരിപ്പിടങ്ങളുടെ എണ്ണം15,350 (to be 17,000)
പാട്ടക്കാർനോട്ടിങ്ഹാംഷെയർ ക്രിക്കറ്റ് ക്ലബ്
ഇംഗ്ലണ്ട് ക്രിക്കറ്റ്
End names
പവലിയൻ എൻഡ്
റാഡ്ക്ലിഫ് റോഡ് എൻഡ്
അന്തർദ്ദേശീയ വിവരങ്ങൾ
ആദ്യ ടെസ്റ്റ്1–3 June 1899: ഇംഗ്ലണ്ട് v ഓസ്ട്രേലിയ
അവസാന ടെസ്റ്റ്6–8 ഓഗസ്റ്റ് 2015: ഇംഗ്ലണ്ട് v ഓസ്ട്രേലിയ
ആദ്യ ഏകദിനം31 ഓഗസ്റ്റ് 1974: ഇംഗ്ലണ്ട് v പാകിസ്താൻ
അവസാന ഏകദിനം17 ജൂൺ 2015: ഇംഗ്ലണ്ട് v ന്യൂസിലൻഡ്
ആദ്യ അന്താരാഷ്ട്ര ടി2006 ജൂൺ 2009: ബംഗ്ലാദേശ് v ഇന്ത്യ
അവസാന അന്താരാഷ്ട്ര ടി2024 ജൂൺ 2012: ഇംഗ്ലണ്ട് v വെസ്റ്റ് ഇൻഡീസ്
Domestic team information
നോട്ടിങ്ഹാംഷെയർ (1840 – present)

ഇംഗ്ലണ്ടിലെ നോട്ടിങ്ഹാമിലുള്ള ഒരു ക്രിക്കറ്റ് സ്റ്റേഡിയമാണ് ട്രെന്റ് ബ്രിഡ്ജ്. നോട്ടിങ്ഹാംഷെയർ ക്രിക്കറ്റ് ക്ലബിന്റെ ഹോം ഗ്രൗണ്ടാണീ സ്റ്റേഡിയം.1899ൽ ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മിൽ കളിച്ച് ടെസ്റ്റ് മൽസരമാണ് ഈ സ്റ്റേഡിയത്തിൽ നടന്ന ആദ്യ അന്താരാഷ്ട്ര മൽസരം.ഏകദേശം 16,000 പേരെ ഒരേസമയം സ്റ്റേഡിയത്തിൽ ഉൾക്കൊള്ളാനാകും[1]. താരതമ്യേന പുല്ല് കുറഞ്ഞ ട്രെന്റ് ബ്രിഡ്ജ് പിച്ച് ബാറ്റ്സ്മാന്മാരുടെ പറുദീസയായാണ് കണക്കാക്കപ്പെടുന്നത്[2]. 2009 ട്വന്റി 20 ലോകകപ്പിനുൾപ്പടെ പല ഐ.സി.സി. ടൂർണമെന്റുകൾക്കും ട്രെന്റ് ബ്രിഡ്ജ് വേദിയായിട്ടുണ്ട്.2007ൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഇംഗ്ലണ്ട് പര്യടനത്തിനിടെ സച്ചിൻ തെൻഡുൽക്കർ അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റിൽ 11,000 റൺസ് പൂർത്തിയാക്കിയത് ട്രെന്റ് ബ്രിഡ്ജിൽ വെച്ചായിരുന്നു[3].

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ട്രെന്റ്_ബ്രിഡ്ജ്&oldid=3633095" എന്ന താളിൽനിന്ന് ശേഖരിച്ചത്