ടർബോസോറസ്
ദൃശ്യരൂപം
ടർബോസോറസ് | |
---|---|
Mounted skeleton on exhibit in Cosmo Caixa, Barcelona | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
ക്ലാഡ്: | Dinosauria |
ക്ലാഡ്: | Saurischia |
ക്ലാഡ്: | Theropoda |
Family: | †Tyrannosauridae |
Subfamily: | †Tyrannosaurinae |
Tribe: | †Tarbosaurini Olshevsky & Ford, 1995 |
Genus: | †Tarbosaurus Maleev, 1955 |
Species: | †T. bataar
|
Binomial name | |
†Tarbosaurus bataar (Maleev, 1955)
[originally Tyrannosaurus] | |
Synonyms | |
റ്റിറാനോസോറിഡ് ജനുസിൽ പെട്ട ഒരു തെറാപ്പോഡ വിഭാഗം ദിനോസറുകളാണ് ടർബോസോറസ്. റ്റിറാനോസോറസ് ആയി അടുത്ത ബന്ധം ഉണ്ട് ടർബോസോറസ്നു .ഒരു ഏഷ്യൻ ദിനോസർ ആയ ഇവയുടെ ഫോസ്സിൽ കണ്ടുകിടിയിടുളത് മംഗോളിയയിലും പിന്നെ ചൈനയിലും ആണ്. പേരിന്റെ അർഥം പരിഭ്രമിപ്പിക്കുന്ന അല്ലെങ്കിൽ ഭയങ്കരമായ പല്ലി എന്നാണ് , ഗ്രീകിൽ നിന്നു തന്നെ ആണ് ഈ വാക്കും ταρβος/ടർബോ (പരിഭ്രമിപ്പിക്കുന്ന, ഭയങ്കരമായ) and σαυρος/സോറസ് (പല്ലി).
വിവാദം
[തിരുത്തുക]പല സ്പീഷീസുകളിലുഌഅ ടർബോസോറസ് ദിനോസറുകൾക്ക് തെളിവുകൾ കിട്ടിയിടുണ്ടെകിലും ടി.ബാറ്റെർ എന്ന ഒരിനത്തിനു മാത്രമേ ശാസ്ത്രലോകം അംഗീകാരം നൽകിയിയിട്ടുള്ളൂ. വടക്കേ അമേരികയിലുള്ള ഉള്ള റ്റിറാനോസാറസുകളുടെ ഏഷ്യൻ പതിപ്പ് മാത്രമാണെന്നാണ് ചില ശാസ്ത്രജ്ഞരുടെ നിഗമനം. ഇത് ശരിയായാൽ ഈ ജെനുസിന് നിലനിൽപ്പില്ല.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]വിക്കിസ്പീഷിസിൽ Tarbosaurus എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Tarbosaurus എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
ചിത്രങ്ങൾ
- Skeletal image of Shanshanosaurus at The Grave Yard.
- Comparison between Tarbosaurus skulls from specimens of different age group and size.
വായിക്കാൻ .
- Discussion and specimen list at The Theropod Database.
- Review of the Tyrannosauridae Archived 2006-06-13 at the Wayback Machine. by George Olshevsky (1995).
- Scienceblogs: Juvenile, 5 years old Tarbosaurus specimen found in Mongolia 2006 Archived 2009-10-03 at the Wayback Machine..