Jump to content

ഡബ്ല്യൂ ദേശീയോദ്യാനം

Coordinates: 12°31′31″N 2°39′48″E / 12.52528°N 2.66333°E / 12.52528; 2.66333
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
W Transborder Park
Mekrou River in the W-National Park
IUCN Protected Areas of the WAP complex
LocationNiger-Burkina Faso-Benin
Nearest cityKandi (Benin), Diapaga (Burkina), Tapoa (Niger)
Coordinates12°31′31″N 2°39′48″E / 12.52528°N 2.66333°E / 12.52528; 2.66333
Area10,000 കി.m2 (3,900 ച മൈ)
EstablishedAugust 4, 1954
Governing bodyECOPAS, Governments of Niger, Burkina Faso, and Benin
Official nameW National Park of Niger
TypeNatural
Criteriavii, ix, x
Designated1996 (20th session)
Reference no.749
State PartyNiger
RegionAfrica

ഡബ്ല്യൂ ദേശീയോദ്യാനം (French"W" du Niger) പടിഞ്ഞാറൻ ആഫ്രിക്കയിലെ ഒരു പ്രധാന ദേശീയ ഉദ്യാനമാണ്. നൈജർ നദീതീരത്തിനു ചുറ്റും വക്രഗതിയിൽ ഒരു "W" പോലെയാണ് ഇതു സ്ഥിതിചെയ്യുന്നത്.

നൈജർ, ബെനിൻ, ബർക്കിന ഫാസോ എന്നീ മൂന്നു രാജ്യങ്ങളുടെ ഭാഗങ്ങൾ ഈ ദേശീയോദ്യാനത്തിലുൾപ്പെട്ടിരിക്കുന്നു. ദേശീയോദ്യാനത്തിന്റെ ഭരണം  ഈ മൂന്നു രാജ്യങ്ങൾ കൂടിയാണു നടത്തുന്നത്. നൈജറിലെ ഡബ്ല്യൂ ദേശീയോദ്യാനം 1954 ഓഗസ്റ്റ് 4 ന് രൂപവത്കരിക്കപ്പെട്ടു. 1996 മുതൽ യുനെസ്കോ വേൾഡ് ഹെറിറ്റേജ് സൈറ്റായി പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നു.

ഭൂമിശാസ്ത്രം

[തിരുത്തുക]
Bends in the River Niger which give W National Park its distinctive name.

മൂന്നു രാജ്യങ്ങളിലായി 10,000 ചതുരശ്രമീറ്റർ വിസ്തൃതിയിൽ സ്ഥിതിചെയ്യുന്ന ഈ ദേശീയോദ്യാനത്തിലെ ഭൂരിഭാഗവും മനുഷ്യവാസമില്ലാത്തവയാണ്.

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഡബ്ല്യൂ_ദേശീയോദ്യാനം&oldid=2863691" എന്ന താളിൽനിന്ന് ശേഖരിച്ചത്