Jump to content

ഡാനാ പോയിൻറ്

Coordinates: 33°28′2″N 117°41′53″W / 33.46722°N 117.69806°W / 33.46722; -117.69806
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡാനാ പോയിൻറ്, കാലിഫോർണിയ
Aerial view of Dana Point
Aerial view of Dana Point
Official seal of ഡാനാ പോയിൻറ്, കാലിഫോർണിയ
Motto: 
"Harboring the Good Life"
Location of Dana Point within Orange County, California.
Location of Dana Point within Orange County, California.
ഡാനാ പോയിൻറ്, കാലിഫോർണിയ is located in the United States
ഡാനാ പോയിൻറ്, കാലിഫോർണിയ
ഡാനാ പോയിൻറ്, കാലിഫോർണിയ
Location in the United States
Coordinates: 33°28′2″N 117°41′53″W / 33.46722°N 117.69806°W / 33.46722; -117.69806
CountryUnited States
StateCalifornia
CountyOrange
IncorporatedJanuary 1, 1989[2]
നാമഹേതുRichard Henry Dana, Jr.[1]
സർക്കാർ
 • തരംCouncil-Manager[1]
 • MayorCarlos N. Olvera[3]
വിസ്തീർണ്ണം
 • ആകെ
29.48 ച മൈ (76.35 ച.കി.മീ.)
 • ഭൂമി6.50 ച മൈ (16.83 ച.കി.മീ.)
 • ജലം22.98 ച മൈ (59.51 ച.കി.മീ.)  77.96%
ഉയരം144 അടി (44 മീ)
ജനസംഖ്യ
 • ആകെ
33,351
 • ഏകദേശം 
(2016)[7]
34,012
 • ജനസാന്ദ്രത5,233.42/ച മൈ (2,020.56/ച.കി.മീ.)
സമയമേഖലUTC-8 (Pacific)
 • Summer (DST)UTC-7 (PDT)
ZIP codes
92624, 92629
ഏരിയ കോഡ്949
FIPS code06-17946
GNIS feature IDs1656474, 2410293
വെബ്സൈറ്റ്www.danapoint.org
Reference no.189[8]

ഡാനാ പോയിൻറ്, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തെ ഓറഞ്ച് കൌണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. 2010 ലെ യു.എസ്. സെൻസസ് പ്രകാരമുള്ള ഈ നഗരത്തിലെ ജനസംഖ്യ 33,351 ആയിരുന്നു. ഓറഞ്ച് കൗണ്ടി തീരത്തിനടുത്തുള്ള ഏതാനും തുറമുഖങ്ങളിൽ ഒന്നായ ഇവിടേയ്കക്ക് സ്റ്റേറ്റ് റൂട്ട് 1 വഴി സുഗമമായി പ്രവേശിക്കുവാൻ സാധിക്കുന്നു. സർഫിംഗിനു ഏറ്റവും അനുയോജ്യമായ ഒരു പ്രധാന സ്ഥലമാണ് ഡാനാ പോയിൻറ്.

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 "About Us". City of Dana Point. Archived from the original on 2016-04-26. Retrieved March 13, 2015.
  2. "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on November 3, 2014. Retrieved July 2, 2013.
  3. "City Council". City of Dana Point. Archived from the original on 2016-05-02. Retrieved December 15, 2014.
  4. "2016 U.S. Gazetteer Files". United States Census Bureau. Retrieved Jun 28, 2017.
  5. "Dana Point". Geographic Names Information System. United States Geological Survey. Retrieved October 16, 2014.
  6. "Dana Point (city) QuickFacts". United States Census Bureau. Archived from the original on 2012-08-18. Retrieved March 30, 2015.
  7. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  8. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; CHL എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
"https://ml.wikipedia.org/w/index.php?title=ഡാനാ_പോയിൻറ്&oldid=3968124" എന്ന താളിൽനിന്ന് ശേഖരിച്ചത്