ഡാനിയേല ടൊഡോറോവ
ദൃശ്യരൂപം
ബൾഗേറിയൻ പാരാലിമ്പിക്‌സ് കായിക താരമാണ് ഡാനിയേല ടൊഡോറോവ (English: Daniela Todorova - Daniela Todorova Todorova (ബൾഗേറിയൻ: Даниела Тодорова Тодорова). എഫ് 54-56 കാറ്റഗറിയിൽ ജാവലിൻ ത്രോയിലും ഷോട്ട് പുട്ട് ഇനത്തിലുമാാണ് പ്രധാനമായും മത്സരിക്കുന്നത്. 2008ൽ ചൈനയിലെ ബീജിങ്ങിൽ നടന്ന സമ്മർ പാരാലിമ്പിക്‌സിൽ മത്സരിച്ചു. ഇതിൽ വനിതകളുടെ എഫ് 54-56 കാറ്റഗരി ജാവലിൻ ത്രോയിൽ വെങ്കല മെഡൽ നേടി.[1]
ജീവിത രേഖ
[തിരുത്തുക]ബൾഗേറിയയിലെ സ്താര സഗോര പ്രവിശ്യയിലെ കസൻലക് പട്ടണത്തിൽ 1980 ഒക്ടോബർ 18ന് ജനിച്ചു.
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-08-20. Retrieved 2017-05-02.
പുറംകണ്ണികൾ
[തിരുത്തുക]- Daniela Todorova's profile on paralympic.org