ഡാനിയേൽ പേൾ
ദൃശ്യരൂപം
ഡാനിയേൽ പേൾ | |
---|---|
ജനനം | |
മരണം | ഫെബ്രുവരി 1, 2002 | (പ്രായം 38)
മരണ കാരണം | കൊലപാതകം by തലയറുത്ത് |
മൃതശരീരം കണ്ടെത്തിയത് | മേയ് 16, 2002, കറാച്ചിയ്ക്കടുത്ത് പത്തു കഷണങ്ങളാക്കി മുറിച്ച് കുഴിച്ചിട്ട പരുവത്തിൽ |
അന്ത്യ വിശ്രമം | മൗണ്ട് സീനായ് മെമ്മോറിയൽ പാർക്ക് സെമിത്തേരി, ലോസ് ആഞ്ചെലെസ്, കാലിഫോർണിയ |
ദേശീയത | അമേരിക്കൻ ഐക്യനാടുകൾ |
മറ്റ് പേരുകൾ | ഡാൻ, ഡാനി |
പൗരത്വം | അമേരിക്കൻ ഐക്യനാടുകൾ, ഇസ്രയേൽ |
വിദ്യാഭ്യാസം | B.A. in Communications |
കലാലയം | സ്റ്റാൻഫോർഡ് സർവകലാശാല |
തൊഴിൽ | പത്രപ്രവർത്തകൻ |
തൊഴിലുടമ | ദി വാൾസ്റ്റ്രീറ്റ് ജേർണൽ |
അറിയപ്പെടുന്നത് | വാൽസ്റ്റ്രീട്ട് പത്രപ്രവർത്തകൻ |
സ്ഥാനപ്പേര് | തെക്കനേഷ്യൻ ബ്യൂറോ ചീഫ് |
ജീവിതപങ്കാളി(കൾ) | മരിയാന പേൾ |
കുട്ടികൾ | ആദം ഡാനിയേൾ പേൾ. |
മാതാപിതാക്ക(ൾ) | അച്ഛൻ ജൂഡിയ പേൾ; അമ്മ റുത് പേൾ |
ബന്ധുക്കൾ | മിഷേൽ, തമാര (സഹോദരിമാർ) |
അൽ ഖാഇദ ബന്ധിയാക്കി കൊലപ്പെടുത്തിയ ഒരു അമേരിക്കൻ പത്രപ്രവർത്തകനാണ് ഡാനിയേൽ പേൾ (ഒക്ടോബർ 10, 1963 – ഫെബ്രുവരി 1, 2002). വാൾസ്ട്രീറ്റ് ജേർണലിന്റെ തെക്കനേഷ്യൻ ബ്യൂറോ ചീഫായി മുംബൈ കേന്ദ്രീകരിച്ച് പ്രവർത്തിച്ചുവരുമ്പോഴാണ് അദ്ദേഹം കൊലചെയ്യപ്പെടുന്നത്. ഷൂ ബോംബർ എന്ന പേരിലറിയപ്പെടുന്ന റിച്ചാർഡ് റായിഡും അൽ ഖായ്ദയും തമ്മിലുണ്ടെന്ന് ആരോപിക്കപ്പെട്ട ബന്ധം അന്വേഷിക്കുന്നതിനായി പേൾ പാകിസ്താനിലേക്ക് പോയപ്പോഴാണ് അൽ ഖായ്ദ അദ്ദേഹത്തെ ബന്ധിയാക്കുന്നതും തലയറുക്കുന്നതും.[1][2] 2002 ജൂലൈയിൽ പാക് വംശജനായ ബ്രിട്ടീഷ് പൗരൻ അഹമദ് ഒമർ സഈദ് ഷെയ്ഖ് എന്നയാളെ പോളിനെ കൊലപ്പെടുത്തിയ കുറ്റത്തിനു തൂക്കിലേറ്റുകയുണ്ടായി.[3][4]
അവലംബം
[തിരുത്തുക]- ↑ "On the Trail of Daniel Pearl". Archived from the original on 2013-08-27. Retrieved 2011-10-18.
- ↑ "Who killed Daniel Pearl?". Archived from the original on 2011-07-12. Retrieved 2011-10-18.
- ↑ "Profile: Omar Saeed Sheikh". BBC News. July 16, 2002. Retrieved April 30, 2010.
- ↑ "Online NewsHour Update: Pakistan Convicts Four Men in Pearl Murder - July 15, 2002". Archived from the original on 2013-11-05. Retrieved 2011-10-18.