Jump to content

ഡാനിയേൽ വെട്ടോറി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഡാനിയൽ വെട്ടോറി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Daniel Vettori
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്ഡാനിയേൽ ലൂക്ക വെട്ടോറി
ജനനം (1979-01-27) 27 ജനുവരി 1979  (45 വയസ്സ്)
ഓക്‌ലൻഡ് , New Zealand
വിളിപ്പേര്ഡാൻ, ഹാരി പോട്ടർ [1]
ഉയരം6 അടി (1.829 മീ)*
ബൗളിംഗ് രീതിSlow left-arm orthodox
റോൾAll-rounder
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ടെസ്റ്റ് (ക്യാപ് 200)6 February 1997 v England
അവസാന ടെസ്റ്റ്26 November 2014 v Pakistan
ആദ്യ ഏകദിനം (ക്യാപ് 101)25 March 1997 v Sri Lanka
അവസാന ഏകദിനം27 February 2015 v Australia
ഏകദിന ജെഴ്സി നം.11
പ്രാദേശിക തലത്തിൽ
വർഷംടീം
1996–presentNorthern Districts
2003Nottinghamshire
2006Warwickshire
2008–2010Delhi Daredevils
2010Queensland Bulls
2011–presentRoyal Challengers Bangalore
2011–presentBrisbane Heat
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ Test ODI FC LA
കളികൾ 113 286 174 356
നേടിയ റൺസ് 4,531 2,203 6,695 3,499
ബാറ്റിംഗ് ശരാശരി 30.00 17.21 29.62 20.10
100-കൾ/50-കൾ 6/23 0/4 9/34 2/10
ഉയർന്ന സ്കോർ 140 83 140 138
എറിഞ്ഞ പന്തുകൾ 28,814 13,605 42,258 17,173
വിക്കറ്റുകൾ 362 290 565 372
ബൗളിംഗ് ശരാശരി 34.36 32.30 31.82 31.41
ഇന്നിംഗ്സിൽ 5 വിക്കറ്റ് 20 2 33 2
മത്സരത്തിൽ 10 വിക്കറ്റ് 3 n/a 3 n/a
മികച്ച ബൗളിംഗ് 7/87 5/7 7/87 5/7
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 58/– 82/– 98/– 115/–
ഉറവിടം: ESPNcricinfo, 13 February 2015

ന്യൂസിലൻഡ് ദേശീയ ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റനാണ് ഡാനിയേൽ വെട്ടോറി. സ്റ്റീഫൻ ഫ്ലെമിംഗിനു ശേഷം നൂറ് ടെസ്റ്റ് മത്സരങ്ങൾ കളിക്കുന്ന ആദ്യ ന്യൂസിലൻഡുകാരനാണ് അദ്ദേഹം. ഇടങ്കയ്യൻ സ്പിൻ ബൗളറായാണ് അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് കടന്നുവന്നതെങ്കിലും തുടർന്ന് ബാറ്റിംഗ് വികസിപ്പിച്ച അദ്ദേഹം ഇന്ന് ലോകത്തിലെ ഏറ്റവും മികച്ച ഓൾറൗണ്ടർമാരിലൊരാളാണ്. കളിക്കാരുടെ 2010 നവംബറിലെ ഐ.സി.സി. റാങ്കിംഗ് അനുസരിച്ച് ടെസ്റ്റ് ഓൾറൗണ്ടർമാരിൽ രണ്ടാം സ്ഥാനവും ഏകദിനത്തിൽ ബൗളർമാരിൽ ഒന്നാം സ്ഥാനവും ഓൾറൗണ്ടർമാരിൽ നാലാം സ്ഥാനവും വെട്ടോറിക്കാണ്[2]. ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിൽ 300 വിക്കറ്റും 3000 റൺസും നേടിയിട്ടുള്ള എട്ടാമത്തെ കളിക്കാരനാണ് വെട്ടോറി.

ഐ.സി.സി. യുടെ 2012ലെ "സ്പിരിറ്റ് ഓഫ് ദി ക്രിക്കറ്റ് അവാർഡ്" നേടി. കളിക്കളത്തിലെ മികച്ച പെരുമാറ്റത്തിനാണ് ഈ അവാർഡ് നൽകപ്പെടുന്നത്.[3]2015ലെ ക്രിക്കറ്റ് ലോകകപ്പിനുശേഷം രാജ്യാന്തര ക്രിക്കറ്റിൽ നിന്നും അദ്ദേഹം വിരമിച്ചു[4][5].

അവലംബം

[തിരുത്തുക]
  1. "Vettori confident of fruitful outing". Deccan Herald. 2 April 2012.
  2. http://www.cricinfo.com/rankings/content/page/211270.html
  3. "ദേശാഭിമാനി". Archived from the original on 2016-03-04. Retrieved 2012-09-16.
  4. "New Zealand's Daniel Vettori retires from international cricket". BBC Sport. BBC Sport. 31 March 2015. Retrieved 31 March 2015.
  5. "Daniel Vettori". ESPN Cricinfo. Retrieved 1 April 2015.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഡാനിയേൽ_വെട്ടോറി&oldid=3909028" എന്ന താളിൽനിന്ന് ശേഖരിച്ചത്