ഓക്‌ലൻഡ്
ദൃശ്യരൂപം
ഓക്‌ലൻഡ്
തമാക്കി മകൗറൗ (മാവോരി) | |
---|---|
Nickname(s): City of Sails, സൂപ്പർസിറ്റി (sometimes ironically), ക്വീൻ സിറ്റി (archaic) | |
രാജ്യം | New Zealand |
ദ്വീപ് | ഉത്തരദ്വീപ് |
പ്രദേശം | ഓക്‌ലൻഡ് |
ടെറിട്ടോറിയൽ അഥോരിറ്റി | ഓക്‌ലൻഡ് |
മാവോരികൾ താമസം തുടങ്ങി | c. 1350 |
യൂറോപ്യൻ അധിനിവേശം | 1840 |
Local boards | |
സർക്കാർ | |
• മേയർ | ലെൻ ബ്രൗൺ |
വിസ്തീർണ്ണം | |
• നഗരപ്രദേശം | 482.9 ച.കി.മീ. (186.4 ച മൈ) |
• Metro | 559.2 ച.കി.മീ. (215.9 ച മൈ) |
ഏറ്റവും ഉയരത്തിലുള്ള സ്ഥലം | 196 മീ (643 അടി) |
ഏറ്റവും താഴ്ന്നത് | 0 മീ (0 അടി) |
ജനസംഖ്യ (June 2012 estimate)[2] | |
• നഗരപ്രദേശം | 13,77,200 |
• നഗരജനസാന്ദ്രത | 2,900/ച.കി.മീ. (7,400/ച മൈ) |
• മെട്രോപ്രദേശം | 15,07,700 |
•മെട്രോജനസാന്ദ്രത | 2,700/ച.കി.മീ. (7,000/ച മൈ) |
• ഡെമോണിം | ഓക്‌ലൻഡർ ജാഫ (often derogatory) |
സമയമേഖല | UTC+12 (NZST) |
• Summer (DST) | UTC+13 (NZDT) |
Postcode(s) | 0500-2999 |
ഏരിയ കോഡ് | 09 |
Local iwi | Ngāti Whātua, Tainui |
വെബ്സൈറ്റ് | www.aucklandcouncil.govt.nz |
ന്യൂസിലൻഡിലെ ഉത്തര ദ്വീപിൽ സ്ഥിതി ചെയ്യുന്ന രാജ്യത്തെ ഏറ്റവും വലുതും ഏറ്റവും ജനവാസമേറിയതുമായ നഗരപ്രദേശമായ ഓക്‌ലൻഡ് മെട്രോപ്പൊളിറ്റൻ പ്രദേശത്തെ പ്രധാന നഗരമാണ് ഓക്‌ലൻഡ്. ഇവിടെയാണ് രാജ്യത്തിന്റെ 31 ശതമാനം ആളുകളും (1,377,200 പേർ) വസിക്കുന്നത്.[2] ലോകത്ത് ഏറ്റവുമധികം പോളിനേഷ്യക്കാർ വസിക്കുന്ന നഗരവും ഇതാണ്.[4] മാവോരി ഭാഷയിൽ ഓക്‌ലൻഡിന്റെ പേർ തമാക്കി മകൗറൗ എന്നാണ്.
സഹോദരനഗരങ്ങൾ
[തിരുത്തുക]ഓക്‌ലൻഡ് കൗൺസിൽ താഴെപ്പറയുന്ന നഗരങ്ങളുമായി ബന്ധം സ്ഥാപിക്കുന്നു[5]
- ബ്രിസ്ബെയ്ൻ - ഓസ്ട്രേലിയ
- ഗ്വാങ്ഷോ - ചൈന
- നിങ്ബോ - ചൈന
- ചിങ്ദാവോ - ചൈന
- ഹാംബർഗ് - ജർമനി
- ഗാൽവേ - റിപ്പബ്ലിക്ക് ഓഫ് അയർലൻഡ്
- ഫുക്കുവോക്ക - ജപ്പാൻ
- തോമിയോക്ക - ജപ്പാൻ
- ഷിനഗാവ - ജപ്പാൻ
- കക്കോഗാവ - ജപ്പാൻ
- ഉത്സുനോമിയ - ജപ്പാൻ
- ബുസാൻ - ദക്ഷിണ കൊറിയ
- പൊഹങ് - ദക്ഷിണ കൊറിയ
- നാഡി - ഫിജി
- തായ്ചുങ് - തായ്വാൻ
- ലോസ് ആഞ്ചലസ് - അമേരിക്കൻ ഐക്യനാടുകൾ
അവലംബം
[തിരുത്തുക]- ↑ Monitoring Research Quarterly, March 2011 Volume 4 Issue 1, page 4 (from the Auckland council website)
- ↑ 2.0 2.1 "Subnational population estimates at 30 June 2012". Statistics New Zealand. 23 ഒക്ടോബർ 2012. Retrieved 23 ഒക്ടോബർ 2012.
- ↑ "GEOnet Names Server (GNS)". Archived from the original on 2005-08-12. Retrieved August 2005.
{{cite web}}
: Check date values in:|accessdate=
(help) - ↑ "Auckland and around". Rough Guide to New Zealand, Fifth Edition. Archived from the original on 27 ഫെബ്രുവരി 2008. Retrieved 16 ഫെബ്രുവരി 2010.
- ↑ "Auckland International Relations". Auckland Council. Archived from the original on 13 ജൂൺ 2012. Retrieved 13 ജൂൺ 2012.
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]Wikimedia Commons has media related to Auckland.
- Auckland - Visitor-oriented official website
- Auckland Travel Guide - NewZealand.com (New Zealand's Official Visitor Guide and Information)
- Auckland Archived 2009-02-28 at the Wayback Machine in Te Ara the Encyclopedia of New Zealand
- Maps & Aerial Photos Archived 2006-12-08 at the Wayback Machine (from the ARC map website)