ഡുനെഡിൻ
ദൃശ്യരൂപം
ഡുനെഡിൻ
Ōtepoti | |||
---|---|---|---|
City of Dunedin | |||
| |||
Nickname(s): | |||
Country | New Zealand | ||
Region | Otago | ||
Territorial authority | Dunedin City | ||
Settled by Māori | c. 1300[3] | ||
Settled by Europeans | 1848 | ||
Incorporated[4] | 1855 | ||
നാമഹേതു | Dùn Èideann – Scottish Gaelic name for Edinburgh | ||
Electorates | Dunedin North Dunedin South | ||
സർക്കാർ | |||
• Mayor | Dave Cull | ||
• Deputy Mayor | Chris Staynes | ||
വിസ്തീർണ്ണം | |||
• Territorial | 3,314 ച.കി.മീ. (1,280 ച മൈ) | ||
• നഗരപ്രദേശം | 255 ച.കി.മീ. (98 ച മൈ) | ||
ജനസംഖ്യ (June 2012 estimate)[6] | |||
• Territorial | 1,26,900 | ||
• ജനസാന്ദ്രത | 38/ച.കി.മീ. (99/ച മൈ) | ||
Demonym | Dunedinite | ||
സമയമേഖല | UTC+12 (NZST) | ||
• Summer (DST) | UTC+13 (NZDT) | ||
Postcode | 9010, 9011, 9012, 9013, 9014, 9016, 9018, 9022, 9023, 9024, 9035, 9076, 9077, 9081, 9082, 9092 | ||
ഏരിയ കോഡ് | 03 | ||
വെബ്സൈറ്റ് | www.DunedinNZ.com |
ന്യൂസീലൻഡിന്റെ ദക്ഷിണ ദ്വീപിലെ പ്രധാന നഗരമാണ് ഡുനെഡിൻ. ഒട്ടാഗോ മേഖലയുടെ ആസ്ഥാനനഗരമാണിത്. ന്യൂസീലൻഡിലെ ആദ്യ സർവ്വകലാശാലയായ ഒട്ടാഗോ സർവ്വകലാശാല ഡുനെഡിനിലാണ് സ്ഥിതി ചെയ്യുന്നത്.ക്രൈസ്റ്റ്‌ചർച്ച്‍ കഴിഞ്ഞാൽ ദക്ഷിണ ദ്വീപിലെ ഏറ്റവും വലിയ നഗരമാണ് ഡുനെഡിൻ.ശാന്തസമുദ്രത്തിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ നഗരത്തിൽ ഏകദേശം ഒന്നേകാൽ ലക്ഷത്തോളം ആളുകൾ താമസിക്കുന്നു.
അവലംബം
[തിരുത്തുക]- ↑ "Southern style". Stuff.co.nz. 19 March 2009. Retrieved 15 March 2011.
- ↑ "Supersport's Good Week / Bad Week: An unhappy spectator". The New Zealand Herald. 1 May 2009. Retrieved 2009-09-18.
- ↑ Irwin, Geoff; Walrond, Carl (4 March 2009). "When was New Zealand first settled? – The date debate". Te Ara Encyclopedia of New Zealand. Retrieved 2010-02-14.
- ↑ "Dunedin Town Board". Archived from the original on 2005-12-05. Retrieved 2014-07-16.
- ↑ "Mayor Peter Chin". Dunedin City Council. Archived from the original on 2008-10-14. Retrieved 2008-09-06.
- ↑ "Subnational population estimates at 30 June 2012". Statistics New Zealand. 23 October 2012. Retrieved 23 October 2012.
പുറത്തേക്കുളള കണ്ണികൾ
[തിരുത്തുക]Dunedin എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.