ഡാറ്റുറ ഇൻനോക്സിയ
ദൃശ്യരൂപം
ഡാറ്റുറ ഇൻനോക്സിയ | |
---|---|
![]() | |
In cultivation | |
Scientific classification ![]() | |
കിങ്ഡം: | സസ്യം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | Eudicots |
ക്ലാഡ്: | Asterids |
Order: | Solanales |
Family: | Solanaceae |
Genus: | Datura |
Species: | D. innoxia
|
Binomial name | |
Datura innoxia | |
Synonyms | |
Datura inoxia (orthographic variant) |
സൊളാനേസീ സസ്യ കുടുംബത്തിലുൾപ്പെട്ട ഒരിനം പൂച്ചെടിയാണ് ഡാറ്റുറ ഇൻനോക്സിയ. വളരെ അപൂർവമായി മാത്രം ഇത് സേക്രഡ് ഡാറ്റുറ എന്നും വിളിക്കപ്പെടുന്നു. തെക്കുപടിഞ്ഞാറൻ യുണൈറ്റഡ് സ്റ്റേറ്റ്സ്, മധ്യഅമേരിക്ക, തെക്കേ അമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ള ഇത് ആഫ്രിക്ക, ഏഷ്യ, ഓസ്‌ട്രേലിയ, യൂറോപ്പ് എന്നിവിടങ്ങളിൽ തദ്ദേശീയമായി കാണപ്പെടുന്നു. ഡാറ്റുറ ഇൻനോക്സിയ എന്നാണ് ഇതിന്റെ ശാസ്ത്രീയ നാമം.[1] 1768-ൽ ഇംഗ്ലീഷ് സസ്യശാസ്ത്രജ്ഞനായ ഫിലിപ്പ് മില്ലർ ഡാറ്റുറ ഇൻനോക്സിയ എന്ന് പേരിട്ട് ഈ ഇനത്തെ ആദ്യമായി വിവരിച്ചപ്പോൾ അദ്ദേഹം ലാറ്റിൻ പദമായ ഇൻനോക്സിയ (infensive) എന്ന് തെറ്റായി എഴുതി. കുറേക്കാലം ഡാറ്റുറ മെറ്റലോയിഡ്സ് എന്ന പേര് ഈ ഇനത്തിലെ ചില അംഗങ്ങൾക്ക് തെറ്റായി പ്രയോഗിച്ചിരുന്നു. എന്നാൽ ആ പേര് ഇപ്പോൾ ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു.[2]
References
[തിരുത്തുക]- ↑ "Jimsonweed-Nightshade Family". drkaae.com. Retrieved Jun 21, 2020.
- ↑ Preissel, Ulrike; Preissel, Hans-Georg (2002). Brugmansia and Datura: Angel's Trumpets and Thorn Apples. Buffalo, New York: Firefly Books. pp. 117–119. ISBN 978-1-55209-598-0.