Jump to content

ഡാർക് കൗണ്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Darke County, ഒഹായോ
Map of ഒഹായോ highlighting Darke County
Location in the U.S. state of ഒഹായോ
Map of the United States highlighting ഒഹായോ
ഒഹായോ's location in the U.S.
സ്ഥാപിതംMarch 1, 1817
Named forWilliam Darke
സീറ്റ്Greenville
വലിയ പട്ടണംGreenville
വിസ്തീർണ്ണം
 • ആകെ.600 ച മൈ (1,554 കി.m2)
 • ഭൂതലം598 ച മൈ (1,549 കി.m2)
 • ജലം1.7 ച മൈ (4 കി.m2), 0.3%
ജനസംഖ്യ
 • (2010)52,959
 • ജനസാന്ദ്രത89/sq mi (34/km²)
Congressional district8th
സമയമേഖലEastern: UTC-5/-4
Websitewww.mydarkecountyohio.com

ഡാർക്കെ കൗണ്ടി അമേരിക്കൻ ഐക്യനാടുകളിലെ ഒഹായോ സംസ്ഥാനത്തു സ്ഥിതിചെയ്യുന്ന കൗണ്ടിയാണ്. കൗണ്ടി സീറ്റ് ഗ്രീൻവില്ലെ നഗരത്തിലാണ്.[1] 2010 ലെ യു.എസ്. സെൻസസ് പ്രകാരമുള്ള ഈ കൗണ്ടിയിലെ ആകെ ജനസംഖ്യ 52,959 ആയിരുന്നു.[2] 1809 ൽ രൂപീകൃതമായ ഈ കൗണ്ടി പിന്നീട് 1817-ൽ സംഘടിപ്പിക്കപ്പെട്ടു.[3] അമേരിക്കൻ വിപ്ലവ യുദ്ധത്തിലെ ഒരു ഓഫീസറായ വില്യം ഡാർക്കിന്റെ പേരിലാണ് ഈ കൗണ്ടി അറിയപ്പെടുന്നത്.[4]

ഭൂമിശാസ്ത്രം

[തിരുത്തുക]

അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കുകളനുസരിച്ച്, ഈ പ്രദേശത്തിന്റെ ആകെ വിസ്തീർണ്ണം 600 ചതുരശ്രമൈൽ (1,600 ചതുരശ്ര കിലോമീറ്റർ) ആണ്. ഇതിൽ 598 ചതുരശ്ര മൈൽ (1,550 ചതുരശ്ര കിലോമീറ്റർ) ഭൂപ്രദേശം കരഭൂമിയും 1.7 ചതുരശ്ര മൈൽ (4.4 ചതുരശ്ര കിലോമീറ്റർ) അതായത് 0.3 ശതമാനം ഭാഗം ജലവുമാണ്.

അവലംബം

[തിരുത്തുക]
  1. "Find a County". National Association of Counties. Archived from the original on 2011-05-31. Retrieved 2011-06-07.
  2. "State & County QuickFacts". United States Census Bureau. Archived from the original on July 9, 2011. Retrieved February 7, 2015.
  3. "Ohio: Individual County Chronologies". Ohio Atlas of Historical County Boundaries. The Newberry Library. 2007. Archived from the original on 2016-04-06. Retrieved February 14, 2015.
  4. Gannett, Henry (1905). The Origin of Certain Place Names in the United States. Govt. Print. Off. p. 100.
"https://ml.wikipedia.org/w/index.php?title=ഡാർക്_കൗണ്ടി&oldid=3711534" എന്ന താളിൽനിന്ന് ശേഖരിച്ചത്