ഡിപ്കാടി മൊണ്ടാനം
ദൃശ്യരൂപം
ഡിപ്കാടി മൊണ്ടാനം | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
Class: | |
Order: | |
Family: | |
Genus: | |
Species: | D montanum
|
Binomial name | |
Dipcadi montanum (Dalzell) Baker
| |
Synonyms | |
|
കാഴ്ചയിൽ ഉള്ളിച്ചെടിയുമായി സാമ്യമുള്ളതാണ് ഡിപ്കാടി മൊണ്ടാനം (ശാസ്ത്രീയനാമം: Dipcadi montanum). തൂങ്ങിക്കിടക്കുന്ന തൂവെള്ളപ്പൂക്കളുള്ളതാണ് ഈ സസ്യം. ഹയാസിന്തേസിയ (Scilloideae) കുടുംബത്തിൽപ്പെട്ട ഈ ചെടി കേരളത്തിൽ പാലക്കാട്, നെല്ലിയാമ്പതി മലനിരകളിലെ സീതാർകുണ്ടിന് താഴെയുള്ള വേങ്ങപ്പാറയിൽ 2013 ൽ കണ്ടെത്തിയിരുന്നു.[1]
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-03-12. Retrieved 2015-03-11.