ഡിഫൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് ടെക്നോളജി
ദൃശ്യരൂപം
പ്രമാണം:Defence Institute of Advanced Technology.png Logo of Defence Institute of Advanced Technology | |
മുൻ പേരു(കൾ) | Institute of Armament Studies (1952–1967) Institute of Armament Technology (1967–2006) |
---|---|
തരം | Deemed University |
സ്ഥാപിതം | 1952 |
ചാൻസലർ | (Honorary) Rajnath Singh, Defence Minister |
വൈസ്-ചാൻസലർ | Dr. CP Ramnarayanan |
സ്ഥലം | Pune, Maharashtra, India 18°25′27″N 73°45′30″E / 18.42417°N 73.75833°E |
വെബ്‌സൈറ്റ് | www |
പ്രതിരോധ സാങ്കേതിക വിദ്യാഭ്യാസത്തിനുള്ള ഇന്ത്യയിലെ പ്രമുഖ സ്വയം കല്പിത (ഡീമ്ഡ്) സർവകലാശാലയാണ് ഡിഫൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് ടെക്നോളജി (ഇംഗ്ലീഷ് : Defence Institute of Advanced Technology, പരിഭാഷ : നൂതന സാങ്കേതിക വിദ്യ പ്രതിരോധ സർവകലാശാല). സർവകലാശാലയുടെ ഭരണപരമായ നിയന്ത്രണം കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിൻറെ കീഴിലുള്ള ഡിഫൻസ് റിസേർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (ഡി.ആർ.ഡി.ഒ) ക്കാണ്. മഹാരാഷ്ട്രയിലെ പൂണെയിൽ ഖഡക്വാസല ഡാമിനടുത്തുള്ള ഗിരിനഗർ എന്ന പ്രദേശത്താണ് പ്രസ്തുത സ്ഥാപനം സ്ഥിതി ചെയ്യുന്നത്.