ഡിറ്റക്ടീവ് 909 കേരളത്തിൽ
ദൃശ്യരൂപം
ഡിറ്റക്ടീവ് 909 കേരളത്തിൽ | |
---|---|
സംവിധാനം | വേണുഗോപല മേനോൻ |
നിർമ്മാണം | ടി.സി. ശങ്കർ |
രചന | വേണു |
അഭിനേതാക്കൾ | കെ.പി. ഉമ്മർ ശങ്കരാടി ടി.എസ്. മുത്തയ്യ ജയഭാരതി വിജയശ്രീ |
സംഗീതം | എം.കെ. അർജ്ജുനൻ |
ഗാനരചന | പി. ഭാസ്കരൻ |
വിതരണം | തിരുമേനി പിക്ചേഴ്സ് |
റിലീസിങ് തീയതി | 24/12/1970 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
പ്രിൻസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ടി.സി. ശങ്കർ നിർമിച്ച മലയാളചലച്ചിത്രമാണ് ഡിറ്റക്ടീവ് 909 കേരളത്തിൽ. തിരുമേനി പിക്ചേഴ്സ് വിതരണം ചെയ്ത ഈചിത്രം 1970 ഡിസംബർ 24-ന് കേരളത്തിലെ തിയേറ്ററുകളിൽ പ്രദർശിപ്പിച്ചു തുടങ്ങി.[1]
അഭിനേതാക്കൾ
[തിരുത്തുക]- കെ.പി. ഉമ്മർ
- കൊട്ടാരക്കര ശ്രീധരൻ നായർ
- ശങ്കരാടി
- ടി.എസ്. മുത്തയ്യ
- ജയഭാരതി
- മീന
- എം എസ് നമ്പൂതിരി
- സാധന
- വിജയശ്രീ
- ശ്രീലത
- പഞ്ചാബി
- ജൂനിയർ ഷീല
- കെ.പി. അബ്ബാസ്
- പി. ശ്രീകുമാർ
- ഷംസുദീൻ
- ആലുംമൂടൻ
- നമ്പ്യാർ
- ഗിരീഷ്കുമാർ.[1][2]
പിന്നണിഗായകർ
[തിരുത്തുക]- കെ.ജെ. യേശുദാസ്
- കെ.പി. ചന്ദ്രമോഹൻ
- ലതാ രാജു
- പി. ജയചന്ദ്രൻ
- എസ്. ജാനകി
- ഉഷാ രവി[1]
അണിയറയിൽ
[തിരുത്തുക]- ബാനർ - പ്രിൻസ് പ്രൊഡക്ഷൻസ്
- വിതരണം - തിരുമേനി പിക്ചേഴ്സ്
- കഥ - വേണു
- സംഭാഷണം - പി.ജെ. ആന്റണി
- സംവിധാനം - വേണു
- നിർമ്മാണം - ടി.സി. ശങ്കർ
- ഗാനരചന - പി. ഭാസ്കരൻ
- സംഗീതം - എം.കെ. അർജ്ജുനൻ[1][2]
ഗാനങ്ങൾ
[തിരുത്തുക]- സംഗീതം - എം.കെ. അർജ്ജുനൻ
- ഗാനരചന - പി. ഭാസ്കരൻ
ക്ര. നം. | ഗനം | ആലാപനം |
---|---|---|
1 | മന്മഥദേവന്റെ മണിദീപങ്ങൾ | കെ ജെ യേശുദാസ് |
2 | പ്രേമസാഗരത്തിന്നഴിമുഖമാകും | പി ജയചന്ദ്രൻ |
3 | മാനസതീരത്തെ | എസ് ജാനകി |
4 | പാല പൂത്തു | കെ പി ചന്ദ്രമോഹൻ, ലത രാജു |
5 | രംഗപൂജ തുടങ്ങി | ഉഷാ രവി.[1][2] |
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 1.3 1.4 മലയാളസംഗീതം ഡേറ്റാബേസിൽ നിന്ന് ഡിറ്റക്ടീവ് 909 കേരളത്തിൽ
- ↑ 2.0 2.1 2.2 മലയാളം മൂവി ആൻഡ് മ്യൂസിക് ഡേറ്റാബേസിൽ നിന്ന് ഡിറ്റക്ടീവ് 909 കേരളത്തിൽ
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- മലയാളചലച്ചിത്രം ഡേറ്റാബേസിൽ നിന്ന് ഡിറ്റക്ടീവ് 909 കേരളത്തിൽ