Jump to content

ഡീയർ ഓഫ് ഗ്രേറ്റ് ബ്രിട്ടൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Water deer
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Cervidae

ഗ്രേറ്റ് ബ്രിട്ടണിൽ ആറ് തരം കാട്ടു മാനുകൾ വന്യമായി കാണപ്പെടുന്നു. [2] സ്കോട്ടിഷ് റെഡ് ഡീയർ, റോ ഡീർ, ഫാളോ ഡീയർ, സിക ഡീയർ, റീവ്സ് മുൻട്ജാക്ക്, ചൈനീസ് വാട്ടർ ഡീയർ. [3]അതിൽ സ്കോട്ടിഷ് റെഡ്, റോ മാൻ തുടങ്ങിയവ ഹോളോസെനിലെ മുഴുവൻ ദ്വീപുകളിലും കാണപ്പെടുന്നു. അവസാന ഹിമയുഗത്തിൽ ഇവ മരിക്കാനിടയായ ശേഷം റോമാക്കാരും നോർമന്മാരും ചേർന്ന് നശിച്ചുപോയിരുന്ന മാനുകളെ രണ്ടുതവണ പുനഃസ്ഥാപിച്ചു. മറ്റ് മൂന്നുസ്പീഷീസുകളും രക്ഷപെട്ടതോ അല്ലെങ്കിൽ വ്യത്യസ്ത സ്പീഷീസുകളെ സ്വതന്ത്രമാക്കിതോ ആണ്.

സ്വദേശി മാനുകൾ

[തിരുത്തുക]

സ്വദേശിയല്ലാത്ത പരിചിതമായ ഇനം

[തിരുത്തുക]

ആവർത്തന ജീവിവർഗ്ഗങ്ങൾ

[തിരുത്തുക]

വംശനാശം സംഭവിക്കുന്ന ജീവികൾ

[തിരുത്തുക]

ടാക്സോണമി

[തിരുത്തുക]

Kingdom: Animalia

Phylum: Chordata

Subphylum: Vertebrata

Class: Mammalia

Subclass: Eutheria

Order: Artiodactyla

Suborder: Pecora

Family: Cervidae

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Harris, R.B.; Duckworth, J.W. (2008). "Hydropotes inermis". IUCN Red List of Threatened Species. Version 2008. International Union for Conservation of Nature. Retrieved 8 April 2009. {{cite web}}: Cite has empty unknown parameter: |authors= (help); Invalid |ref=harv (help); Unknown parameter |last-author-amp= ignored (|name-list-style= suggested) (help) Database entry includes a brief justification of why this species is of vulnerable.
  2. Walker, M.D. Distribution of British Deer. British Naturalist.
  3. "The Deer Initiative — Species". Archived from the original on 2011-09-28. Retrieved 2018-09-06.