ഡുൾസെ മരിയ
ദൃശ്യരൂപം
ഡുൾസെ മരിയ | |
---|---|
ജന്മനാമം | Dulce María Espinoza Saviñón[1] |
ജനനം | Mexico City, Mexico | ഡിസംബർ 6, 1985
തൊഴിൽ(കൾ) | Actress, singer |
ഉപകരണ(ങ്ങൾ) | Vocals |
വർഷങ്ങളായി സജീവം | 1993–present |
ലേബലുകൾ | Sony BMG (2001–2002) Capitol Records (2004–2009) Universal Music (2009–present) |
ഒരു മെക്സിക്കൻ നടിയും, ഗായിക-ഗാനരചയിതാവും, എഴുത്തുകാരിയുമാണ് ഡുൾസെ മരിയ എസ്പിനോസ സബിന്യോൺ (സ്പാനിഷ് ഉച്ചാരണം: [ˈdulse maˈɾi.a saβiˈɲon]; ജനനം: ഡിസംബർ 6, 1985).
മെക്സിക്കൻ ടെലി നോവേല ആയ റെബെൽഡെ (2004-06) നിന്ന് തുടക്കം കുറിച്ച പോപ്പ് ഗ്രൂപ്പ് ആയ ആർബിഡി അടക്കം അനേകം നിരവധി മ്യൂസിക് പ്രോജക്ടുകളിൽ 2004 മുതൽ 2009 വരെ അംഗമായിരുന്നു അവർ. ലോകമെമ്പാടും 20 ദശലക്ഷം ആൽബങ്ങൾ വിറ്റഴിക്കുകയും അനേകം അവാർഡുകൾ നേടുകയും ചെയ്തിട്ടുണ്ട്.
2009 മുതൽ യൂണിവേഴ്സൽ മ്യൂസിക് കമ്പനിയുമായി കരാർ ഒപ്പുവച്ചതിനു ശേഷം ഡുൾസെ മരിയ എക്സ്ട്രാൻജെറ (2010) സിൻ ഫ്രോന്റേരസ് (2014), ഡി.എം. (2017). എന്നിങ്ങനെ മൂന്ന് സോളോ ആൽബങ്ങൾ പുറത്തിറക്കിയിട്ടുണ്ട്:
അഭിനയ ജീവിതം
[തിരുത്തുക]ചലച്ചിത്രം
[തിരുത്തുക]വർഷം | പേര് | കഥാപാത്രം | കുറിപ്പുകൾ |
---|---|---|---|
1994 | ക്വിയിമേര | അറിയാത്ത കഥാപാത്രം | ഷോർട്ട് ഫിലിം |
1999 | ഇനെസ്പെരാദോ അമോർ | ലോറീന | |
2000 | ബ്യുയെൻവെനിദ അൽ ക്ലാൻ | അറിയാത്ത കഥാപാത്രം | |
2009 | എൽ ഏഹന്തെ 00-P2 | മോളി കൊക്കാട്ടു | |
2012 | അൽഗ്വയിൻ ഹ വിസ്തോ അ ലുപിറ്റ | ലൂപിറ്റ | |
2014 | ക്വേറോ സെർ ഫിയൽ | കാർലാ | |
2018 | മാസ് അയാ ദെ ലാ ഹറെൻസിയ | ഗബ്രിയേല | പോസ്റ്റ്-പ്രൊഡക്ഷൻ |
ടെലിവിഷൻ
[തിരുത്തുക]വർഷം | പേര് | കഥാപാത്രം | കുറിപ്പുകൾ |
---|---|---|---|
1993 | എൽ ക്ലബ് ദെ ഗാബി | അറിയാത്ത കഥാപാത്രം | |
1994-1995 | എൽ വ്യേലോ ദെൽ അഗ്വില്ല | ഡെൽഫിന | |
1995 | അലോന്ത്ര | സഭയിലെ കുട്ടികൾ | |
1995-1996 | റെട്രാറ്റോ ദെ ഫമീലിയ | എൽവിര പ്രിട്ടിഡോ മാരിസിൽസ് | |
1996 | കൻസ്വോൻ ദെ അമോർ | അറിയാത്ത കഥാപാത്രം | |
1997-1998 | ഹുറാകാൻ | റോസിയൊ | |
1999 | നൂൻക ടെ ഓൾവിദാരെ | സിൽവിയ റിംഗന ഓർട്ടിസ് | |
1999 | ഇൻഫിയേർണോ എൻ എൽ പരായിസോ | ഡാനിയേല | |
1999-2000 | ഡികെഡിഎ: സുവേനോസ് ദെ ഹുവെടുഡ് | മേരി സെജിറ്റാസ് | |
2000 | സിയംപ്രെ തെ അമാറെ | അറിയാത്ത കഥാപാത്രം | |
2000 | ലൊക്കൂറ ദെ അമോർ | ജിമേന | |
2000-2001 | പ്രൈമർ അമോർ, അ മിൽ പോർ ഹോറ | ബ്രിട്ടനി | |
2001-2002 | എൽ ഹുവേഗോ ഡി ല വിദ | ||
2003 | മുഹേർ, കാസോസ് ഡി ല വിദ റയൽ | ഇൻവിറ്റാദ | 2 എപ്പിസോഡുകൾ |
2002–2003 | ക്ലാസെ 406 | മാർസെലാ മെഹിയ | ലീഡ് റോൾ |
2004–2006 | റെബെൽഡെ | റോബർട്ട അലക്സാന്ദ്ര മരിയ പർദോ റേ | ലീഡ് റോൾ |
2005 | ലാ എനെർഹിയ ദെ സോൺറിക്ലാൻഡിയ | റോബർട്ട അലക്സാന്ദ്ര മരിയ പർദോ റേ | 2 എപ്പിസോഡുകൾ |
2007 | ആർബിഡി: ല ഫമീലിയ | ദുൽ | ലീഡ് റോൾ; 13 എപ്പിസോഡുകൾ |
2009 | വെറാനൊ ദെ അമോർ | മിറാൻഡ പെറ ഓൽമോസ് | ലീഡ് റോൾ |
2010 | മുഹേരസ് അസേസിനാസ് | എലിയാന | എപ്പിസോഡ്: "എലിയാന, കുന്യാഡ" |
2012 | റെബെൽഡെ (റെബൽ റിയോ!) | സ്വയം | പ്രത്യേക പങ്കാളിത്തം; 2 എപ്പിസോഡുകൾ |
2013 | മെന്റിർ പാരാ വിവിർ | ജോവായോ "ജാക്കി" ബരാഗൻ | പ്രത്യേക പങ്കാളിത്തം |
2016 | കോറാസോൺ കെ മിയന്തോ | റെനാറ്റാ ഫെറർ ഹോരെഗൂയി | വില്ലൻ വേഷം |
2017 | മുയ് പാദ്രെസ് | പമേല ഡിയാസ് | ലീഡ് റോൾ [2] |
സംഗീതം നൽകിയ ഗാനങ്ങൾ
[തിരുത്തുക]Year | Song | Artist | Album |
---|---|---|---|
2007 | Quiero Poder | RBD | RBD: La Familia |
2007 | Te Daría Todo | RBD | Empezar Desde Cero |
2009 | Más Tuya Que Mía | RBD | Para Olvidarte de Mí |
2009 | Lágrimas Perdidas | RBD | Para Olvidarte de Mí |
2009 | Déjame Ser | Dulce María | Verano de Amor |
2009 | Quiero Mi Vida | Bknis | Verano de Amor |
2010 | Llévame | Dulce María | Unreleased track from Para Olvidarte de Mí |
2010 | Donde Sale el Sol | Paulina Goto | Paulina Goto |
2010 | Sin Ti | Dulce María | |
2010 | Mi Guerra y Mi Paz | Dulce María | |
2010 | Inevitable | Dulce María | Extranjera |
2010 | Luna | Dulce María | Extranjera |
2011 | Dicen | Dulce María | Extranjera Segunda Parte |
2011 | 24/7 | Dulce María | Extranjera Segunda Parte |
2011 | Quien Serás? | Dulce María | Extranjera Segunda Parte |
2012 | Reloj de Arena | Dulce María | |
2013 | Wake Up Beside Me | Basshunter feat. Dulce María | Calling Time |
2014 | Si Tú Supieras | Dulce María | Sin Fronteras |
2014 | Yo Sí Queria | Dulce María | Sin Fronteras |
2014 | Cementerio De Los Corazones Rotos | Dulce María | Sin Fronteras |
2014 | O Lo Haces Tú O Lo Hago Yo | Dulce María | Sin Fronteras |
2014 | Shots De Amor feat. Naty Botero and Pambo | Dulce María | Sin Fronteras |
2014 | Te Quedarás feat. Frankie J | Dulce María | Sin Fronteras |
2014 | Cupido Criminal | Dulce María | Unreleased track from Sin Fronteras |
2015 | Esta Vez | Ana Cristina Pagán | Estoy Aquí |
2016 | Dejarte de Amar | Dulce María | Corazón Que Miente |
2017 | Rompecorazones | Dulce María | DM |
2017 | Cicatrices | Dulce María | DM |
2017 | Al Otro Lado De La Lluvia | Dulce María | DM |
അവലംബം
[തിരുത്തുക]- ↑ "Dulce María – Datos biográficos". Esmas. Archived from the original on 2020-02-24. Retrieved January 6, 2012.
- ↑ "'Papis Muy Padres' Telenovela: Dulce María, Victor González Protagonizan". novelalounge.com (in സ്പാനിഷ്). Retrieved July 18, 2017.