ഡൂൾസിയെ റേഞ്ച് ദേശീയോദ്യാനം
ദൃശ്യരൂപം
ഡൂൾസിയെ റേഞ്ച് ദേശീയോദ്യാനം നോർത്തേൺ ടെറിട്ടറി | |
---|---|
വിസ്തീർണ്ണം | 191.12 km2 (73.8 sq mi)[1] |
നോർത്തേൺ ടെറിറ്ററിയിലുള്ള ദേശീയോദ്യാനമാണ് ഡൂൾസിയെ ദേശീയോദ്യാനം. ഇത് ആലീസ് സ്പ്രിങ്ങിൽ നിന്നും വടക്കു-കിഴക്കായി 220 കിലോമീറ്ററും ഡാർവിനിൽ നിന്നും തെക്കു-കിഴക്കായി 1235 കിലോമീറ്ററും അകലെയായാണ് ഇത്.[2][3] ഡൂൾസിയെ റേഞ്ചിന്റെ തെക്കു-പടിഞ്ഞാറൻ അറ്റത്തായാണ് ഈ ദേശീയോദ്യാനത്തിന്റെ സ്ഥാനം. ആദ്യമായി 1991ൽ ഔദ്യോഗികമായി വിജ്ഞാപനം ചെയ്ത ഈ ദേശീയോദ്യാനം പിന്നീട് ജൂലൈ 2012 പുനർവിജ്ഞാപനം ചെയ്തു.[4] പരിപാലനത്തിന്റെ രൂപരേഖ പാർക്ക്സ് ആന്റ് വൈൽഡ് ലൈഫ് കമ്മീഷൻ ഓഫ് നോർത്ത് ടെറിറ്ററി 2001 മേയിൽ പ്രസിദ്ധീകരിച്ചു.
ഇതും കാണുക
[തിരുത്തുക]- നോർത്തേൺ ടെറിറ്ററിയുടെ സംരക്ഷിതപ്രദേശങ്ങൾ
- സി. വിന്നെക്കെ നയിച്ച ഹോൺ പര്യവേക്ഷണം
അവലംബം
[തിരുത്തുക]- ↑ "CAPAD 2012 Northern Territory Summary (see 'DETAIL' tab)". CAPAD 2012. Australian Government - Department of the Environment. 7 February 2014. Retrieved 7 February 2014.
- ↑ NT Place names register Dulcie Range
- ↑ Australia’s Great Desert Tracks NE Sheet (Map). Hema Maps. 2005. ISBN 978-1865005461.
- ↑ "NT Government gazette:no". Archived from the original on 2018-01-20. Retrieved 2017-06-15.