ഡെനിസ് അലക്സാണ്ടർ
ദൃശ്യരൂപം
ഡെനിസ് അലക്സാണ്ടർ | |
---|---|
ജനനം | |
തൊഴിൽ | നടി |
സജീവ കാലം | 1949–ഇതുവരെ |
ജീവിതപങ്കാളി | Richard A. Colla |
ഡെനിസ് അലക്സാണ്ടർ ജനറൽ ഹോസ്പിറ്റൽ എന്ന സോപ്പ് ഓപ്പറയിലെ ലെസ്ലി വെബ്ബർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിലൂടെ പ്രശസ്തയായ ഒരു അമേരിക്കൻ അഭിനേത്രിയാണ്. 1973 മുതൽ 1984 വരെയും (കരാർ),[1] 1996 മുതൽ 2009 വരെയും ഈ വേഷം ചെയ്ത അവർ കൂടാതെ ഷോയുടെ 50-ാം വാർഷികത്തോടനുബന്ധിച്ച് 2013-ൽ ഇതിൽ ഒരു അതിഥി വേഷവും ചെയ്തിരുന്നു. 2017 ഡിസംബറിലും 2019 ഏപ്രിലിൽ ഷോയുടെ 56 -ാമത് വാർഷികത്തോടനുബന്ധിച്ചും മറ്റ് രണ്ട് അതിഥി വേഷങ്ങൾക്കായി അലക്സാണ്ടർ ജനറൽ ഹോസ്പിറ്റൽ പരമ്പരയിലേയ്ക്ക് മടങ്ങിയെത്തി. 2021 ന്റെ തുടക്കത്തിൽ അവർ വീണ്ടും ഈ ഷോയിൽ പ്രത്യക്ഷപ്പെട്ടു.
അവലംബം
[തിരുത്തുക]- ↑ Associated, The (January 31, 1984). "Goodbye For Fans". The New York Times. New York City. Archived from the original on January 30, 2013. Retrieved October 1, 2013.