ഡെയ്‌സി ഷാ
ദൃശ്യരൂപം
Daisy Shah | |
---|---|
ജനനം | [1] | 25 ഓഗസ്റ്റ് 1984
ദേശീയത | India |
തൊഴിൽ | |
സജീവ കാലം | 2003–present |
വെബ്സൈറ്റ് | Official page of Daisy Shah ഫേസ്‌ബുക്കിൽ |
ഡെയ്‌സി ഷാ (ജനനം: 25 ഓഗസ്റ്റ് 1984)[1] ഒരു ഇന്ത്യൻ മോഡലും, നർത്തകിയും[3]സിനിമാ നടിയും ആണ്.[4]നൃത്തസംവിധായകനായ ഗണേഷ് ആചാര്യയുടെ അസിസ്റ്റന്റായി പ്രവർത്തിച്ചിരുന്നു. 2010 ലെ ദ്വിഭാഷാ ആക്ഷൻ ത്രില്ലറായ വന്ദേ മാതരത്തിൽ ഒരു പ്രത്യേക അതിഥിയായി അവർ അരങ്ങേറ്റം കുറിച്ചു. എന്നാൽ 2011-ലെ കന്നഡ ചിത്രമായ ബോഡിഗാർഡിൽ പ്രധാന വേഷം അവതരിപ്പിച്ചപ്പോഴാണ് അവർക്ക് ആദ്യ വഴിത്തിരിവ് ഉണ്ടായത്. [5] 2014-ൽ ബോളിവുഡ് ചിത്രമായ ജയ് ഹോയിൽ സൽമാൻ ഖാനൊപ്പം അഭിനയിച്ചു.[4] 2015-ൽ അവർ ഹേറ്റ് സ്റ്റോറി 3യുടെ ഭാഗമായി അഭിനയിച്ചിരുന്നു.[6]
ഫിലിമോഗ്രാഫി
[തിരുത്തുക]Denotes films that have not yet been released |
Year | Film | Role | Language | Notes |
---|---|---|---|---|
2003 | Tere Naam | Herself | ഹിന്ദി | Co-Dancer with Salman Khan in"Lagan Lagi" |
2004 | മാസ്തി | Special Appearance in Song | ഹിന്ദി | Co-Dancer in title track song "Masti" seen at 2 mins and 10 secs[7] |
2006 | ഹംകോ ദിവാന കാർ ഗെയ് | Herself | ഹിന്ദി | Co-Dancer in song "Rockstar" |
2007 | പോരി | Special Appearance in Song | തമിഴ് | Hindi dub Naya Zalzala, appearance in song "Nagina Bemisal Hoon" |
2010 | ഡിപ്പാർട്ട്മെന്റ് | Herself | ഹിന്ദി | Co-Dancer with Sanjay Dutt in "Thodisi Pee Lee Hai " |
2010 | വന്ദെ മാതരം | Herself | Malayalam/തമിഴ് | Special appearance |
2010 | ഖുദ കസം | Herself | ഹിന്ദി | "നീലി ലോംഡി" എന്ന ഗാനത്തിലെ പ്രത്യേക വേഷം |
2011 | ബോഡിഗാർഡ് | Ammu | കന്നഡ | |
2011 | ഭദ്ര | കാവ്യ | കന്നഡ | |
2013 | ഗജേന്ദ്ര | കന്നഡ | ||
2013 | ബ്ലഡി ഇഷ്ക് | Herself | ഹിന്ദി | Special appearance |
2013 | ബച്ച്ച്ചൻ | Herself | കന്നഡ | "മൈസൂർ പക്കല്ലി" എന്ന ഗാനത്തിലെ പ്രത്യേക വേഷം |
2014 | ജയ് ഹോ | റിങ്കി ഷാ | ഹിന്ദി | |
2014 | സ്പാർക്ക് | Herself | ഹിന്ദി | "മേരി ജവാനി സോഡ് കി ബോട്ടൽ" എന്ന ഗാനത്തിലെ പ്രത്യേക വേഷം |
2014 | ആക്രമണ | നീരീക്ഷ | കന്നഡ | |
2015 | ഹേറ്റ് സ്റ്റോറി 3 | കയാ ശർമ്മ | ഹിന്ദി | |
2017 | രാമ്രതൻ[8] | Ratan | ഹിന്ദി | |
2018 | Race 3 | സഞ്ജന സിംഗ് | ഹിന്ദി | |
2019 | Gujarat 11 | TBA | ഗുജറാത്തി | Debut in a Gujarati Film |
അവാർഡുകളും നോമിനേഷനുകളും
[തിരുത്തുക]Year | Film | Award | Category | Result |
---|---|---|---|---|
2015 | Jai Ho | BIG Star Entertainment Awards | BIG Star Most Entertaining Actor (Film) Debut - Female | നാമനിർദ്ദേശം[9][10] |
2015 | Jai Ho | Arab Indo Bollywood Awards | Most Promising Debut- Female | നാമനിർദ്ദേശം|[11] |
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "Daisy Shah Official FB Page - About". Facebook. Retrieved 22 November 2018.
- ↑ "Rushdie, Sir (Ahmed) Salman, (born 19 June 1947), writer", Who's Who, Oxford University Press, 2007-12-01, retrieved 2019-07-20
- ↑ Dancer, model, 'Jai Ho' but not an actor: Who is Daisy Shah? – IBNLive Archived 2014-10-25 at the Wayback Machine.. Ibnlive.in.com. Retrieved on 22 October 2015.
- ↑ 4.0 4.1 "Will Salman Khan's 'Jai Ho' girl Daisy Shah make it big in Bollywood? - Latest News & Updates at Daily News & Analysis". 21 January 2014.
- ↑ "Daisy Shah Biograpshy". spellceleb.com. Archived from the original on 2018-06-17. Retrieved 2019-07-20.
- ↑ "Watch Zareen Khan & Daisy Shah in Hot ever before-'Hate Story 3' Official , she is the leading lady in Race 3 , "Our business is our business none of your business ", this dialogue is path breaking in india , Trailer". Retrieved 16 October 2015.
- ↑ BollywoodDance2010 (11 February 2010). "Masti Title Song" – via YouTube.
{{cite web}}
: CS1 maint: numeric names: authors list (link) - ↑ "Daisy Shah starts her next film 'Ramratan' with a romantic scene". The Times of India. 14 September 2016. Retrieved 16 September 2016.
- ↑ "BIG STAR Entertainment Awards 2014 Winners List". Pinkvilla.com. 18 December 2014. Archived from the original on 2014-12-19. Retrieved 25 December 2014.
- ↑ "Winners of Big Star Entertainment Awards 2014". Indicine.com. 19 December 2014. Retrieved 25 December 2014.
- ↑ http://www.ibtimes.co.in/arab-indo-bollywood-awards-2015-shahid-kapoor-kangana-ranaut-priyanka-chopra-bag-awards-634135
പുറം കണ്ണികൾ
[തിരുത്തുക]Daisy Shah എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് ഡെയ്‌സി ഷാ
- ഡെയ്‌സി ഷാ on Bollywood Hungama
- ഡെയ്‌സി ഷാ biography at Koimoi