ഡെസ്മണ്ട് എലിയട്ട് സമ്മാനം
ദൃശ്യരൂപം
സാഹിത്യമേഖലയിലെ ഒരു രാജ്യാന്തര പുരസ്കാരമാണ് ഡെസ്മണ്ട് എലിയട്ട് പ്രൈസ് (Desmond Elliott Prize). ബ്രിട്ടണിൽ പ്രസിദ്ധീകരിക്കുന്ന എഴുത്തുകാരുടെ ആദ്യനോവലിന് അവാർഡിന് പരിഗണിക്കുന്നത് .2008 മുതൽ എല്ലാവർഷവും ഈ അവാർഡ് നൽകുന്നുണ്ട്. 2011-ലെ പുരസ്കാരം അഞ്ജലി ജോസഫിന്റെ സരസ്വതി പാർക്ക് എന്ന നോവലിനാണ് ലഭിച്ചത്. ഇതിനുമുൻപ് ഈ അവാർഡ് ലഭിച്ചിട്ടുള്ളവർ അലി ഷാ(2010), എഡ്വാർഡ് ഹോഗൺ(2009), നിഖിത ലാൽവാനി(2008) എന്നിവരാണ്.[1]
അവലംബം
[തിരുത്തുക]- ↑ "മുൻകാല വിജയികൾ, ഡെസ്മണ്ട് എലിയട്ട് പ്രൈസിന്റെ ഔദ്യോഗിക വെബ്‌സൈറ്റ്". Archived from the original on 2011-10-05. Retrieved 2011-07-04.