ഡേവിഡ് മക്മില്ലൻ
ദൃശ്യരൂപം
ഡേവിഡ് മക്മില്ലൻ (ജനനം മാർച്ച് 16, 1968) ഒരു ബ്രിട്ടീഷ് രസതന്ത്രജ്ഞൻ ആണ് . സ്കോട്ലൻഡിലെ നോർത്ത് ലാനാർക്ഷറിൽ ജനിച്ച ഡേവിഡ് മക്മില്ലൻ, യുഎസിലെ ന്യൂജഴ്സിയിൽ പ്രിൻസൻ സർവകലാശാലയിലെ ഡിസ്റ്റിങ്ഗ്യൂഷഡ് പ്രഫസറാണ്. ഔഷധങ്ങൾ മുതൽ സോളാർ പാനലുകൾ വരെ വസ്തുക്കളിൽ ഉപയോഗിക്കുന്ന രാസതന്മാത്രകൾ വികസിപ്പിക്കാനുള്ള അസിമട്രിക് ഓർഗാനോ കറ്റാലിസിസ് രീതി വികസിപ്പിച്ച ഡോ.ബെഞ്ചമിൻ ലിസ്റ്റിനും (53) ഡോ.ഡേവിഡ് മക്മില്ലനും (53) 2021 - ലെ രസതന്ത്രത്തിനുള്ള നൊബേൽ പുരസ്കാരം നേടിക്കൊടുത്തത്.
ഡേവിഡ് മക്മില്ലൻ | |
---|---|
ജനനം | David William Cross MacMillan 16 മാർച്ച് 1968 |
വിദ്യാഭ്യാസം | University of Glasgow (BSc) University of California, Irvine (MSc, PhD) |
പുരസ്കാരങ്ങൾ | Corday-Morgan medal Member of the National Academy of Sciences (2018) Nobel Prize in Chemistry (2021) |
ശാസ്ത്രീയ ജീവിതം | |
സ്ഥാപനങ്ങൾ | |
പ്രബന്ധം | Stereocontrolled formation of bicyclic tetrahydrofurans and Enantioselective total synthesis of eunicellin diterpenes (1996) |
ഡോക്ടർ ബിരുദ ഉപദേശകൻ | Larry E. Overman |
മറ്റു അക്കാദമിക് ഉപദേശകർ | Ernest W. Colvin David A. Evans |
ഡോക്ടറൽ വിദ്യാർത്ഥികൾ | Vy Dong, Tehshik Yoon, Tristan Lambert |
വെബ്സൈറ്റ് | Official website |