ഡോങ്ഹായി പാലം
ദൃശ്യരൂപം
30°45.43′N 121°58.13′E / 30.75717°N 121.96883°E
മെയ് 1, 2008 വരെ ലോകത്തേ ഏറ്റവും നീളമേറിയ കടലിനു കുറുകെയുള്ള പാലം എന്ന പദവി ഉണ്ടായിരുന്ന പാലമാണ് ഡോങ്ഹായി പാലം. (simplified Chinese: 东海大桥; traditional Chinese: 東海大橋; pinyin: Dōnghǎi Dàqiáo; literally "East Sea Grand Bridge") ഡിസംബർ 10, 2005 നാണ് ഇതിന്റെ പണി തീർന്നത്. ഇതിന്റെ മൊത്തം നീളം 32.5 കി.മി ആണ് (20.2 miles). ഇത് ചൈനയിലെ പ്രധാന നഗരങ്ങളായ ഷാങ്ഹായി , യാങ്ഷാൻ എന്നിവയെ ബന്ധിപ്പിക്കുന്നു. ഇതിന്റെ ഇടയിൽ കപ്പലുകൾക്ക് പോകാനായി ഒരു കേബിൾ കൊണ്ട് തീർത്ത ഒരു ഭാഗവുമുണ്ട്. ഇതിന്റെ നീളം 420 m ആണ്.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Official site in Chinese Archived 2006-04-12 at the Wayback Machine.
- Pictures of the Donghai Bridge
- Exciting Donghai Bridge and New Habor City Archived 2009-02-07 at the Wayback Machine.