ഡോഡ്ജ് മാക്ക്നൈറ്റ്
ദൃശ്യരൂപം
ഡോഡ്ജ് മാക്ക്നൈറ്റ് (1860 - 1950) ഒരു അമേരിക്കൻ ചിത്രകാരനാണ്[1]. ഇംപ്രഷനിസത്തിനു ശേഷം 19-ാം നൂറ്റാണ്ടിൽ പ്രചാരത്തിലായ പോസ്റ്റ് ഇംപ്രഷനിസത്തിന്റെ കീഴിലാണ് അദ്ദേഹം തന്റെ മിക്ക ചിത്രങ്ങളും വരച്ചിരിക്കുന്നത്. മാക്ക്നൈറ്റ് കൂടുതലും വാട്ടർ കളറിലാണ് വരച്ചിരുന്നത്. ബോസ്റ്റൺ-ലെ ഒരു വാസനാസിദ്ധമായി തൊഴിലിലോ കലയിലോ അഭിനിവേശമുള്ളയാൾ ഡോഡ്ജിന്റെ ഈ വർണചിത്രങ്ങളെ കണ്ട് അദ്ദേഹത്തെ അഭിനന്ദിച്ചിരുന്നു. ഈ അഭിനിവേശമുള്ളയാൾ തന്നെയാണ് ഇംപ്രഷനിസത്തിന്റെ സൗന്ദര്യശാസ്ത്രത്തെ സ്വീകരിച്ചയാളും. ഡോഡ്ജ് കൂടുതലും പ്രകൃതി രമണീയമായ ചിത്രങ്ങളാണ് വരച്ചിരിക്കുന്നത്; അതുകൊണ്ടുതന്നെ ജോൺ സിങ്കർ സാർജെന്റ് എന്ന കലാകാരനോട് തുല്യമായി കണക്കാക്കപ്പെടുന്നു[2].
അവലംബം
[തിരുത്തുക]- ↑ Letters of Vincent van Gogh, Penguin edition, 1998 page 348
- ↑ Eugene Boch a friend of Dodge MacNight