Jump to content

ഡോറാഗൻ ദേശീയോദ്യാനം

Coordinates: 31°39′52″S 152°46′26″E / 31.66444°S 152.77389°E / -31.66444; 152.77389
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡോറാഗൻ ദേശീയോദ്യാനം
New South Wales
A hang glider prepared for flight from North Brother Mountain
ഡോറാഗൻ ദേശീയോദ്യാനം is located in New South Wales
ഡോറാഗൻ ദേശീയോദ്യാനം
ഡോറാഗൻ ദേശീയോദ്യാനം
നിർദ്ദേശാങ്കം31°39′52″S 152°46′26″E / 31.66444°S 152.77389°E / -31.66444; 152.77389
വിസ്തീർണ്ണം11 km2 (4.2 sq mi)

 ആസ്ത്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിലെ മിഡ് നോർത്ത് കോസ്റ്റിൽ സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ് ഡോറഗൻ ദേശീയോദ്യാനം. ലൈറിയറ്റോണിനു സമീപം സ്ഥിതിചെയ്യുന്ന ഈ ദേശീയോദ്യാനം സിഡ്നിയിൽ നിന്നും ഏകദേശം 365 കിലോമീറ്റർ (1,198,000 അടി) വടക്കു-കിഴക്കായാണുള്ളത്.

മൂന്ന് സഹോദരന്മാർ

[തിരുത്തുക]

പ്രാദേശിക ആദിവാസികൾ പറയുന്ന യക്ഷിക്കഥയനുസരിച്ച്വിദ്ജിർറിജുഗ്ഗി എന്ന മന്ത്രവാദിനിയാൽ കൊല്ലപ്പെട്ട ബിർപൈ ഗോത്രത്തിലെ മൂന്ന് സഹോദരന്മാർ അഗ്നിക്കിരയാക്കപ്പെട്ട സ്ഥലത്താണ് പർവ്വതങ്ങൾ നിൽക്കുന്നുണ്ട്. അവരിലെ ഏറ്റവും ഇളയവന്റെ പേരിൽ നിന്നാണ് ഈ ദേശീയോദ്യാനത്തിന് ഡോർഗൻ എന്ന പേരു ലഭിച്ചത്. [1]

ഇതും കാണുക

[തിരുത്തുക]
  • Protected areas of New South Wales

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഡോറാഗൻ_ദേശീയോദ്യാനം&oldid=3633444" എന്ന താളിൽനിന്ന് ശേഖരിച്ചത്