കെ.കെ.എൻ കുറുപ്പ്
ദൃശ്യരൂപം
(ഡോ. കെ.കെ.എൻ. കുറുപ്പ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഡോ. കെ.കെ.എൻ. കുറുപ്പ് | |
---|---|
കോഴിക്കോട് സർവ്വകലാശാല മുൻ വൈസ് ചാൻസലർ | |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | അഴിയൂർ, കോഴിക്കോട് ജില്ല | ഫെബ്രുവരി 13, 1939
പൗരത്വം | ഇന്ത്യൻ |
ദേശീയത | ഇന്ത്യൻ |
പങ്കാളി | മാലിനി കുറുപ്പ് |
ജോലി | മഅ്ദിൻ അക്കാദമിയുടെ ഡയറക്ടർ ജനറൽ |
കോഴിക്കോട് സർവ്വകലാശാലയുടെ മുൻ വൈസ് ചാൻസലറും മഅ്ദിൻ അക്കാദമി ഡയറക്ടർ ജനറലുമായ[1][2] പ്രമുഖനായ ഒരു ചരിത്രപണ്ഡിതനും ഗവേഷകനുമാണ് ഡോ. കെ.കെ.എൻ. കുറുപ്പ് (K. K. N. Kurup). (ജനനം 1939). വടകരക്കടുത്തുള്ള ചോമ്പാൽ സ്വദേശിയാണ്. മലബാർ ചരിത്രമാണ് അദ്ദേഹത്തിന്റെ ഇഷ്ടവിഷയം. ഡൽഹി സർവ്വകലാശാലയിൽ നിന്നും ബി. എ. കഴിഞ്ഞ അദ്ദേഹം എം എയും പി.എച്ച്.ഡിയും കോഴിക്കോട് സർവ്വകലാശാലയിലാണ് ചെയ്തത്. 1998 ജൂൺ മുതൽ 2002 ജൂൺ വരെ[3] കോഴിക്കോട് സർവ്വകലാശാലയുടെ വൈസ് ചാൻസലർ ആയിരുന്നു[4].
പുരസ്കാരങ്ങൾ
[തിരുത്തുക]- ടി.കെ. രാമകൃഷ്ണൻ അവാർഡ് [5][6]
- അന്നഹ്ദ എക്സലൻസ് അവാർഡ്
കൃതികൾ
[തിരുത്തുക]ഇംഗ്ലീഷിലും മലയാളത്തിൽമായി നിരവധി ഗ്രന്ധങ്ങൾ രചിച്ചിട്ടുള്ള ഇദ്ദേഹത്തിന്റെതായി ധാരാളം ഗവേഷണപ്രബന്ധങ്ങളുമുണ്ട്.
- നവാബ് ടിപ്പുസുൽത്താൻ[7]
- കയ്യൂർ സമരം
- കേരളത്തിലെ കാർഷിക കലാപങ്ങൾ[8]
- പഴശ്ശി സമരരേഖകൾ[9]
- ത്യാവും വീരാരാധനയും കേരളത്തിൽ. Indian Publications. 1973.
- കേരള ചരിത്രവും സംസ്കാരവും. 1976.
- പഴശ്ശി സമരങ്ങൾ. 1981.
- തലശ്ശേരി ഫാക്ടറിയുടെ ചരിത്രം. Sandhya Publications. 1985.
- ആധുനിക കേരളം:സാമൂഹികവും കാർഷികവുമായുള്ള ബന്ധങ്ങളെക്കുറിച്ചുള്ള പഠനം. Mittal Publications. 1988. ISBN 9788170990949.
- കേരളത്തിലെ കാർഷികപ്രശ്നങ്ങൾ. 1989.
- കർഷക സംഘം, ദേശീയത, ഇന്ത്യയിലെ സാമൂഹ്യമാറ്റങ്ങൾ. Chugh Publications. 1991.
- India's Naval Traditions: The Role of Kunhali Marakkars. Northern Book Centre. 1997. ISBN 9788172110833. (editor)
- Nationalism, Social Change: the Role of Malayalam Literature. 1999.
- Land Monopoly & Agrarian System in South Kanara with special reference to Kasargod Taluk. 2000. ISBN 81-7748-006-5.
- The Ali Rajas of Cannanore. 2002 [1975]. ISBN 81-7748-031-6.
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-04-08. Retrieved 2016-04-04.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-04-08. Retrieved 2016-04-04.
- ↑ "ഖലീൽ തങ്ങളുടെയും കെ. കെ. എൻ കുരുപ്പിന്റെയും പ്രൊഫൈലുകൾ" (PDF).[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-04-15. Retrieved 2016-04-04.
- ↑ "Award for K.K.N. Kurup".
- ↑ "ടി. കെ. രാമകൃഷ്ണൻ പുരസ്കാരം". Archived from the original on 2017-09-23.
- ↑ https://secure.mathrubhumi.com/books/essays/bookdetails/185/navab-tippusulthan-oru-patanam
- ↑ https://secure.mathrubhumi.com/books/history/bookdetails/720/keralathile-karshika-kalapangal
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2016-04-04.