ഡ്യൂപ് ഡ്യൂപ് ഡ്യൂപ്
ദൃശ്യരൂപം
നിസാർ സംവിധാനം ചെയ്ത് 2001-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ഡ്യൂപ്പ് ഡ്യൂപ് ഡ്യൂപ്പ്. സി.പി. രാജശേഖരൻ, ബൈജുജോസഫ് എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്.
അഭിനേതാക്കൾ
[തിരുത്തുക]- CP രാജശേഖരൻ
- ബൈജു ജോസഫ്
- ഹേസ്റ്റിംഗ്
- ജോസ് പല്ലിശ്ശേരി
- കലാഭവൻ ഹനീഫ്
- കലാഭവൻ നാരായണൻകുട്ടി
*നാലിന് പൊട്ടി
- രാജീവ് കളമശ്ശേരി
- ശാന്തകുമാരി
- ഷഫീർ
- ശലോമോൻ