ഡ്യൂൾ
ദൃശ്യരൂപം
ഡ്യൂൾ | |
---|---|
സംവിധാനം | ഉമേഷ് വിനായക് കുൽക്കർണി |
നിർമ്മാണം | അഭിജീത് ഘോലാപ് |
രചന | ഗിരീഷ് കുൽക്കർണി |
തിരക്കഥ | ഗിരീഷ് കുൽക്കർണി |
അഭിനേതാക്കൾ | ഗിരീഷ് കുൽക്കർണി നാന പടേക്കർ ദിലീപ് പ്രഭവാൾക്കർ സൊണാലി കുൽക്കർണി |
സംഗീതം | മങ്കേഷ് ധക്ഡേ |
ഛായാഗ്രഹണം | സുധാകർ റെഡ്ഡി യെക്കാന്തി |
ചിത്രസംയോജനം | അഭിജിത് ദേശ്പാണ്ഡേ |
സ്റ്റുഡിയോ | ദേവിഷ ഫിലിംസ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മറാത്തി |
2011ലെ ദേശീയ ചലച്ചിത്രപുരസ്കാരത്തിൽ മികച്ച ചലച്ചിത്രത്തിനുള്ള പുരസ്കാരം നേടിയ ചിത്രമാണ് ഡ്യൂൾ(മറാത്തി: देऊळ). ഉമേഷ് വിനായക് കുൽക്കർണിയുടെ സംവിധാനത്തിൽ പ്രദർശനത്തിനെത്തിയ ഡ്യൂൾ മറാത്തി ചലച്ചിത്രമാണ് . അഭിജീത് ഘോലാപ് നിർമ്മിച്ച ഈ ചിത്രത്തിൽ ഗിരീഷ് കുൽക്കർണി, നാന പടേക്കർ, ദിലീപ് പ്രഭവാൾക്കർ, സൊണാലി കുൽക്കർണി എന്നിവർ പ്രധാനവേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നു. ഇന്ത്യയുടെ കൊച്ചു ഗ്രാമങ്ങളിൽ ആഗോളവത്കരണം മൂലം ഉണ്ടാവുന്ന മാറ്റങ്ങളും ഗ്രാമങ്ങളുടെ ദയനീയ സ്ഥിതിയും ഈ ചലച്ചിത്രം വരച്ചുകാട്ടുന്നു.
മികച്ച ചിത്രത്തിനുള്ള പുരസ്കാരത്തിനു പുറമെ മികച്ച നടൻ, മികച്ച സംഭാഷണം എന്നിവയ്‌ക്കുള്ള പുരസ്കാരങ്ങൾ ഈ ചിത്രത്തിലൂടെ ഗിരീഷ് കുൽക്കർണി നേടി.[1]
മറാത്തി ചലച്ചിത്രരംഗത്ത് നസീറുദ്ദീൻ ഷാ അരങ്ങേറ്റം കുറിച്ച ചിത്രവും ഡ്യൂൾ ആണ്.[2]
അഭിനേതാക്കൾ
[തിരുത്തുക]- ഗിരീഷ് കുൽക്കർണി
- നാന പടേക്കർ
- ദിലീപ് പ്രഭവാൾക്കർ
- സൊണാലി കുൽക്കർണി
- ജ്യോതി സുഭാഷ്
- അതിഷ നായിക്
- ഉഷ നട്ക്കർണി
- കിഷോർ കദം
- ശ്രീകാന്ത് യാദവ്
അവലംബം
[തിരുത്തുക]<references>
- ↑ "59th National Film Awards: Winners List". MSN entertainment. Archived from the original on 2012-03-10. Retrieved 2012 Mar 12.
{{cite web}}
: Check date values in:|accessdate=
(help); Unknown parameter|refname=
ignored (help) - ↑ "Naseeruddin Shah makes Marathi film debut in Deool". bollywoodhungama. Retrieved November 5, 2011.