സിസിലിയൻ പ്രതിരോധം, ഡ്രാഗൺ വേരിയേഷൻ
ദൃശ്യരൂപം
(ഡ്രാഗൺ വേരിയേഷൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നീക്കങ്ങൾ | 1.e4 c5 2.Nf3 d6 3.d4 cxd4 4.Nxd4 Nf6 5.Nc3 g6 |
---|---|
ECO | B70–B79 |
ഉത്ഭവം | Louis Paulsen (c. 1880) |
Named after | Constellation Draco |
Parent | Sicilian Defence |
Chessgames.com opening explorer |
ചെസ്സിലെ സിസിലിയൻ പ്രതിരോധ നീക്കങ്ങളിൽ ഉൾപ്പെട്ടുവരുന്ന മറ്റൊരു രീതിയാണ് സിസിലിയൻ ഡ്രാഗൺ വേരിയേഷൻ.[1]
ജർമ്മൻ കളിക്കാരനായ ലൂയിസ് പോൾസൺ ആണ് 1880 കളിൽ ഈ രീതി ശ്രദ്ധേയമാക്കിയത്.[2]. നെൽസൺ പിൽസ്ബറി,ഹെൻട്രി ബേഡ് എന്നിവർ ഇതിന്റെ മുഖ്യ പ്രയോക്താക്കളായിരുന്നു.റഷ്യൻ ചെസ്സ് കളിക്കാരനും, ഒരു വാനനിരീക്ഷകനുമായിരുന്ന ഫ്യോദോർ ദസ്ചോട്മിർസ്കിയാണ് ഇതിനു ചെസ്സ് ബോർഡിലെ കറുത്ത കാലാളുകളുടെ വിന്യാസത്തിനു ഡ്രാഗൺ നക്ഷത്രക്കൂട്ടവുമായുള്ള സാമ്യംകണ്ട് ഈ പേർ നൽകിയത്.[3]
അവലംബം
[തിരുത്തുക]- ↑ "Sicilian, Dragon Variation (B70)". Chess openings. Chessgames.com. Retrieved 2007-04-25.
- ↑ Hooper, David (1987). The Oxford Companion to Chess. Oxford University Press. p. 95. ISBN 0-19-281986-0.
{{cite book}}
: Unknown parameter|coauthors=
ignored (|author=
suggested) (help) - ↑ Martin, Andrew (2005). "Intro". Starting Out: The Sicilian Dragon. Everyman Chess. p. 5. ISBN 1-85744-398-5.