Jump to content

ഡ്രൈപേറ്റ്സ് അർഗുട്ട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഡ്രൈപേറ്റ്സ് അർഗുട്ട
Water ironplum fruit in Krantzkloof Nature Reserve in KwaZulu-Natal.
ശാസ്ത്രീയ വർഗ്ഗീകരണം edit
കിങ്ഡം: സസ്യം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: Eudicots
ക്ലാഡ്: Rosids
Order: മാൽപീഗൈൽസ്
Family: Putranjivaceae
Genus: Drypetes
Species:
D. arguta
Binomial name
Drypetes arguta
Synonyms
  • Cyclostemon argutus Müll.Arg.

പുത്രഞ്ജീവേസീ കുടുംബത്തിലെ ചെറിയ വൃക്ഷങ്ങളുടെ അല്ലെങ്കിൽ വലിയ മുൾപടർപ്പിന്റെ ഒരു ഇനമായ ഡ്രൈപേറ്റ്സ് അർഗുട്ട സാധാരണയായി വാട്ടർ അയൺപ്ലം എന്നും അറിയപ്പെടുന്നു.[2]ഇത് ഉഷ്ണമേഖലാ കിഴക്കൻ ആഫ്രിക്കൻ സ്വദേശിയാണ്. 1920-ൽ ഇംഗ്ലീഷ് സസ്യശാസ്ത്രജ്ഞനായ ജോൺ ഹച്ചിൻസൺ ഇത് ആദ്യമായി വിവരിച്ചത് സൈക്ലോസ്റ്റെമൻ ആർഗുട്ടസ് എന്നാണ്. ഇത് പിന്നീട് ഡ്രൈപേറ്റ്സ് ജനുസ്സിലേക്ക് മാറ്റി.[3]

വിവരണം

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Drypetes arguta (Müll.Arg.) Hutch". The Plant List. Retrieved 27 July 2019.
  2. Montaut, Sabine; De Nicola, Gina R.; Agnaniet, Huguette; Issembe, Yves; Rollin, Patrick; Menut, Chantal (2016-09-26). "Probing for the presence of glucosinolates in three Drypetes spp. (Drypetes euryodes (Hiern) Hutch., Drypetes gossweileri S. Moore, Drypetes laciniata Hutch.) and two Rinorea spp. (Rinorea subintegrifolia O. Ktze and Rinorea woermanniana (Büttner) Engl.) from Gabon". Natural Product Research. 31 (3): 308–313. doi:10.1080/14786419.2016.1236099. ISSN 1478-6419.
  3. "Drypetes arguta (Müll. Arg.) Hutch". Tropicos. Missouri Botanical Garden. Retrieved 27 July 2019.
"https://ml.wikipedia.org/w/index.php?title=ഡ്രൈപേറ്റ്സ്_അർഗുട്ട&oldid=3380666" എന്ന താളിൽനിന്ന് ശേഖരിച്ചത്