Jump to content

ഡ്രോവേഴ്സ് കേവ് ദേശീയോദ്യാനം

Coordinates: 30°14′04″S 115°05′16″E / 30.23444°S 115.08778°E / -30.23444; 115.08778
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡ്രോവേഴ്സ് കേവ് ദേശീയോദ്യാനം

Western Australia
ഡ്രോവേഴ്സ് കേവ് ദേശീയോദ്യാനം is located in Western Australia
ഡ്രോവേഴ്സ് കേവ് ദേശീയോദ്യാനം
ഡ്രോവേഴ്സ് കേവ് ദേശീയോദ്യാനം
നിർദ്ദേശാങ്കം30°14′04″S 115°05′16″E / 30.23444°S 115.08778°E / -30.23444; 115.08778
വിസ്തീർണ്ണം26.81 km2 (10.4 sq mi)[1]
Websiteഡ്രോവേഴ്സ് കേവ് ദേശീയോദ്യാനം

ഡ്രോവേഴ്സ് കേവ് ദേശീയോദ്യാനം പടിഞ്ഞാറൻ ആസ്ത്രേലിയയിലെ വീറ്റ്ബെൽറ്റ് മേഖലയിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. ഇത് പെർത്തിൽ നിന്നും വടക്കു-പടിഞ്ഞാറായി 201 കിലൊമീറ്റർ അകലെയാണ്. പടിഞ്ഞാറായി 6 കിലോമീറ്റർ അകലെയുള്ള ജൂറിയൻ ബേ ആണ് ഈ ദേശീയോദ്യാനത്തിന് ഏറ്റവും അടുത്തുള്ള പട്ടണം.

ഈ ദേശീയോദ്യാനത്തിൽ ചുണ്ണാമ്പുകല്ലുകൾ ഉണ്ട്. ദേശീയോദ്യാനത്തിന്റെ അതിർത്തിയ്ക്കുള്ളിൽ സ്ഥിതിചെയ്യുന്ന അനേകം ഗുഹകളുമുണ്ട്. പൊതുജനങ്ങളുടെ സുരക്ഷയ്ക്കും വാന്റലിസം തടയാനുമായി സന്ദർശകർക്ക് പ്രവേശിക്കാൻ കഴിയാത്ത വിധം അനേകം ഗുഹകളെ മറവുകൾ ഉപയോഗിച്ച് അടച്ചിട്ടുണ്ട്. [2]

ഹേസ്റ്റിങ്സ്, മൂറ, ഓൾഡ് നദി, മിസ്റ്റിറി ഗുഹകൾ എന്നിവ ഈ ദേശീയോദ്യാനത്തിലുള്ള ചില ഗുഹകളാണ്. ഫോസിലുകൾ ഉൾക്കൊള്ളുന്നതിനാൽ ഹേസ്റ്റിങ്സ് ഗുഹ പ്രശസ്തമാണ്. [3]

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Department of Environment and Conservation 2009–2010 Annual Report". Department of Environment and Conservation. 2010: 48. ISSN 1835-114X. Archived from the original on 11 January 2011. {{cite journal}}: Cite journal requires |journal= (help)
  2. "Total Travel - Drovers Cave National Park". 2008. Archived from the original on 2012-09-12. Retrieved 4 May 2010.
  3. "Boorabbin National Park (Place ID 10199)". Australian Heritage Database. Department of the Environment. 2010. Retrieved 27 November 2010.