ഡൻലിൻ
ദൃശ്യരൂപം
ഡൻലിൻ | |
---|---|
Juvenile, Farmoor Reservoir, Oxfordshire | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | C. alpina
|
Binomial name | |
Calidris alpina | |
Distribution of subspecies, migration routes, and major European wintering sites | |
Synonyms | |
Erolia alpina |
ഡൻലിന്റെ ആംഗലത്തിലെ പേർ dunlin എന്നു തന്നെറ്റയാണ്. ശാസ്ത്രീയ നാമം Calidris alpinaഎന്നാണ്.
വിതരണം
[തിരുത്തുക]വടക്കൻ യൂറോപ്പിൽ പ്രജനനം നടത്തുന്നവ ആഫ്രിക്ക, തെക്കു കിഴക്കൻഏഷ്യ , മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലേക്ക് ദേശാടനം നടത്തുന്നു. അലാസ്ക, കാനഡ എന്നിവിടങ്ങളിലേക്ക് ദേശാടനം നടത്തുന്നു.
ഭക്ഷണം
[തിരുത്തുക]തീരങ്ങളിൽ “തുന്നൽ യന്ത്രം” പോലെയാണ് കൊക്കുകൊണ്ട് ഇര തേടുന്നത്. പുഴുക്കളും പ്രാണികളുമാണ് ഭക്ഷണം.
രൂപ വിവരണം
[തിരുത്തുക]കുലുങ്ങിനടക്കുന്ന പക്ഷിയാണ്.17-21 സെ.മീ നീളം. 32-36 സെ.മീ. ആണ്ചിറകു വിരിപ്പ്.കാളിക്കിളിയുടെ വലിപ്പം. എന്നാൽ കൊക്കിനു കനം കൂടുതലാണ്.
പ്രജനനം
[തിരുത്തുക]ഇവ ആർട്ടിക്കിലൊ പരിസരങ്ങളിലൊ പ്രജനനം നടത്തുന്നു.
നിലത്ത് വളരെ ആഴം കുറഞ്ഞ പുല്ലുകൾ നിരത്തിയ കൂട്. 4 മുട്ടകൾ ഇടുന്നു. പൂവനും പിടയും അടയിരിക്കുന്നു. 3ആഴ്ചയ്ക്കകം പറക്കാറാകുന്നു.
അവലംബം
[തിരുത്തുക]- ↑ "Calidris alpina". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2012. Retrieved 26 November 2013.
{{cite web}}
: Cite has empty unknown parameter:|last-author-amp=
(help); Invalid|ref=harv
(help); Unknown parameter|authors=
ignored (help)
- McLaughlin K. A. & Wormington, A. (2000). An apparent Dunlin × White-rumped Sandpiper hybrid. Ontario Birds 18(1): 8-12.
- Martin-Löf, P. (1961). "Mortality rate calculations on ringed birds with special reference to the Dunlin Calidris alpina". Arkiv för Zoologi (Zoology files), Kungliga Svenska Vetenskapsakademien (The Royal Swedish Academy of Sciences) Serie 2. Band 13 (21).
- Millington, Richard (1994). A mystery Calidris at Cley. Birding World 7(2): 61-63. HTML excerpt Archived 2004-06-17 at the Wayback Machine
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]Dunlin എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
വിക്കിസ്പീഷിസിൽ Calidris alpina എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
- Dunlin videos, photos, and sounds at the Internet Bird Collection
- Dunlin Species Account - Cornell Lab of Ornithology
- Dunlin - Calidris alpina - USGS Patuxent Bird Identification InfoCenter
- Ocean Wanderers Archived 2007-04-18 at the Wayback Machine: A putative hybrid White-rumped Sandpiper × Dunlin from the east coast of the USA. Retrieved 2006-OCT-11
- Ageing and sexing (PDF; 1.6 MB) by Javier Blasco-Zumeta & Gerd-Michael Heinze Archived 2014-12-02 at the Wayback Machine
- Dunlin photo gallery at VIREO (Drexel University)