തണ്ണീർപ്പന്തലുകൾ (തിരുവിതാംകൂർ)
ദൃശ്യരൂപം
തിരുവിതാംകൂറിൽ 19,20 നൂറ്റാണ്ടുകളിൽ പ്രവർത്തനക്ഷമമായിരുന്ന വഴിയമ്പലങ്ങൾ അഥവാ തണ്ണീർപന്തലുകളുടെ വിവരവും ജലദാനത്തിന്റെ സമയക്രമവും താഴെച്ചേർക്കുന്നു.[1]
നമ്പർ | ഗ്രൂപ്പ് | തണ്ണീർപ്പന്തൽ | കാലം | തുക വകയിരുത്തിയത് | |
---|---|---|---|---|---|
1 | ഭൂതപ്പാണ്ടി | മുപ്പന്തൽ | കൊല്ലം മുഴുവനും | 95 ക | |
2 | നാഗർകോവിൽ | നാഗർകോവിൽ | കൊല്ലം മുഴുവനും | 95 ക | |
3 | പത്മനാഭപുരം | തക്കല | കൊല്ലം മുഴുവനും | 95 ക | |
4 | പത്മനാഭപുരം | വേളിമല | വെള്ളിയാഴ്ച | 95 ക | |
5 | പാറശ്ശാല | കുഴിത്തുറ | കുംഭം,മീനം,മേടം | 12 ക | |
6 | പാറശ്ശാല | നെയ്യാറ്റിൻകര | കുംഭം,മീനം,മേടം | 12ക | |
7 | പാറശ്ശാല | പാറശ്ശാല | കുംഭം,മീനം,മേടം | 12 ക | |
8 | പാറശ്ശാല | നേമം | കുംഭം,മീനം,മേടം | 1ക30 ന.പ | |
9 | വർക്കല | ആൽത്തറമൂട് | കുംഭം,മീനം,മേടം | 16ക .50ന.പ | |
10 | വർക്കല | കല്ലമ്പലം | കുംഭം,മീനം,മേടം | 16 ക.50ന.പ | |
11 | വർക്കല | തോന്നൽ ക്ഷേത്രം | കുംഭം,മീനം,മേടം | 11ക | |
12 | കൊല്ലം | ആനന്ദവല്ലീശ്വരം ക്ഷേത്രം | കുംഭം,മീനം,മേടം | 11ക | |
13 | കൊല്ലം | പടനായർ കുളങ്ങര | കുംഭം,മീനം,മേടം | 11ക | |
14 | കൊല്ലം | കൃഷ്ണപുരം കിഴക്കേനട | കുംഭം,മീനം,മേടം | 11 ക | |
15 | കൊല്ലം | ശാസ്താംകോട്ട കിളിത്തട്ട് | കുംഭം,മീനം,മേടം | 9ക | |
16 | വെട്ടിക്കവല | കിഴക്കേനട | കുംഭം,മീനം,മേടം | 11ക | |
17 | വെട്ടിക്കവല | കൊട്ടാരക്കര കൊച്ചാലുമ്മൂട് | കുംഭം,മീനം,മേടം | 11ക | |
18 | വെട്ടിക്കവല | വെളിനല്ലൂർ ഉഗ്രങ്കുന്നു കിളിത്തട്ട് | കുംഭം,മീനം,മേടം | 11ക | |
19 | ചെങ്കോട്ട | അഞ്ചലാപ്പീസിനു മുൻവശം | മേടവിഷു ദിവസം | 5ക | |
20 | ആലപ്പുഴ | മുല്ലയ്ക്കൽ പടിഞ്ഞാറേ ഗോപുരം | കുംഭം,മീനം,മേടം | 15ക 17 ന.പ | |
21 | ആലപ്പുഴ | ചേർത്തല കിഴക്കേനട | കുംഭം,മീനം,മേടം | 15ക 17 ന.പ | |
22 | ആലപ്പുഴ | കലവൂർ | കുംഭം,മീനം,മേടം | 15ക 17 ന.പ | |
23 | ആലപ്പുഴ | അമ്പലപ്പുഴ മജി:കച്ചേരിക്കു മുൻവശം | കുംഭം,മീനം,മേടം | 15ക 17 ന.പ | |
24 | ആലപ്പുഴ | തുറവൂർ | കുംഭം,മീനം,മേടം | 15ക 17 ന.പ | |
25 | ആലപ്പുഴ | അരൂർ | കുംഭം,മീനം,മേടം | 15ക 17 ന.പ | |
26 | ആലപ്പുഴ | കടപ്പുറത്തു കച്ചേരിയ്ക്കു സമീപം | കുംഭം,മീനം,മേടം | 21ക 17 ന.പ | |
27 | ആലപ്പുഴ | അമ്പലപ്പുഴ പടിഞ്ഞാറേ ആനക്കൊട്ടിൽ | കുംഭം,മീനം,മേടം | 18ക 75 ന.പ |
അവലംബം
[തിരുത്തുക]- ↑ പത്തൊൻപതാം നൂറ്റാണ്ടിലെ കേരളം -കേരള സാഹിത്യ അക്കാദമി .2000-പേജ്619, 620