Jump to content

തറബ് അബ്ദുൽ ഹാദി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തറബ് അബ്ദുൽ ഹാദി
Portrait of Abdul Hadi circa 1940s-1950s
ജനനം1910
മരണം1976 (വയസ്സ് 65–66)
തൊഴിൽActivist
ജീവിതപങ്കാളി(കൾ)Awni Abd al-Hadi

പാലസ്തീനിയൻ സാമൂഹിക പ്രവർത്തകയും സ്ത്രീ സ്വതന്ത്രവാദിയുമായിരുന്നു[1][2] തറബ് അബ്ദുൽ ഹാദി (English: Tarab Abdul Hadi (also transliterated Tarab 'Abd al-Hadi) (അറബി: طَرب عبد الهادي, (1910 Jenin[3] –1976 Cairo). 1920കളുടെ അവസാനത്തിൽ പാലസ്തീൻ അറബ് വിമൻസ് കോൺഗ്രസ് - പിഎഡബ്ല്യുസി - എന്ന സംഘടനയുടെ സ്ഥാപകരിൽ ഒരാളാണ്. ബ്രിട്ടീഷ് നിയന്ത്രിത പാലസ്തീനിലെ ആദ്യ വനിതാ സംഘടനയായിരുന്നു ഇത്. ഇതിന്റെ സഹോദരി സംഘടനയായ അറബ് വിമൻസ് അസോസിയേഷന്റെ -എ ഡബ്ല്യു എ - സജീവ പ്രവർത്തകയായിരുന്നു തറബ്.

അവലംബം

[തിരുത്തുക]
  1. "Tarab Abdul Hadi". Palestine: Information with Provenance. Archived from the original on 2011-09-29. Retrieved 2008-11-09.
  2. Penny Johnson (August 2004). "Women of "Good Family"". Jerusalem Quarterly. Issue. 21. Institute of Jerusalem Studies. Archived from the original on August 24, 2007. Retrieved 2008-11-09.
  3. http://alqudslana.com/index.php?action=individual_details&id=1400
"https://ml.wikipedia.org/w/index.php?title=തറബ്_അബ്ദുൽ_ഹാദി&oldid=3805005" എന്ന താളിൽനിന്ന് ശേഖരിച്ചത്