Jump to content

തലനാട് ഗ്രാമ്പൂ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തലനാട് ഗ്രാമപ്പഞ്ചായത്ത് മേഖലയിൽ കൃഷിചെയ്യുന്ന ഒരിനം ഗ്രാമ്പൂ അഥവാ കരയാമ്പൂവാണ് തലനാട് ഗ്രാമ്പൂ[1][2]. ഇതിന് ഉണങ്ങിയാൽ ഇരുണ്ട സ്വർണ്ണവർണ്ണവും എണ്ണസമ്പുഷ്ടവുമാണ്. തലനാട് ഇനം ഗ്രാമ്പൂ ചെടികൾ തലനാട് പഞ്ചായത്തിലെ 130 ഹെക്ടർ സ്ഥലത്തായി കൃഷിചെയ്യുന്നുണ്ട്.

അവലംബം

[തിരുത്തുക]
  1. Aiswarya R, Nair. krishijagran. Aiswarya http://www.krishijagran.com/agriculture-world/kerala-state-government-has-given-sanction-to-launch-thalanad-clove-for-gi-tag/. Retrieved 8 ജൂലൈ 2020. {{cite web}}: Missing or empty |title= (help)
  2. Mathrubhumi, Daily. "ഭൗമസൂചികാ പദവിക്കായി തലനാട് ഗ്രാമ്പൂ ..." Mathrubhumi. Mathrubhumi. Archived from the original on 2020-07-12. Retrieved 12 ജൂലൈ 2020.
"https://ml.wikipedia.org/w/index.php?title=തലനാട്_ഗ്രാമ്പൂ&oldid=3805009" എന്ന താളിൽനിന്ന് ശേഖരിച്ചത്