Jump to content

തിരനോട്ടം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

1947 മൂതൽ 2007 വരെയുള്ള കാലഘട്ടത്തെ അടയാളപ്പെടുത്തുന്ന മലയാള നാടകങ്ങളുടെ സമാഹാരമാണു് തിരനോട്ടം[1]. നാഷണൽ ബുക്കു് ട്രസ്റ്റ് ഓഫ് ഇന്ത്യ[2] പുറത്തിറക്കിയ പുസ്തകം വയലാ വാസുദേവൻപിള്ളയാണു് സമാഹരിച്ചതു്.

ഉൾച്ചേർത്തിരിയ്ക്കുന്ന നാടകങ്ങൾ

[തിരുത്തുക]
  1. അഴിമുഖത്തേയ്ക്കു് - എൻ കൃഷ്ണപിള്ള
  2. ആ മനുഷ്യൻ നീ തന്നെ - സി. ജെ തോമസു്
  3. സർവേക്കല്ലു് - തോപ്പിൽ ഭാസി
  4. ലങ്കാലക്ഷ്മി - സി. എൻ ശ്രീകണ്ഠൻ നായർ
  5. സൃഷ്ടി - കെ. ടി മുഹമ്മദു്
  6. കറുത്ത ദൈവത്തെത്തേടി - ജി. ശങ്കരപ്പിള്ള
  7. കലിവർഷം - കാവാലം നാരായണപണിക്കർ
  8. കുമാരൻ വരുന്നില്ല - നരേന്ദ്രപ്രസാദ്
  9. അഗ്നി - വയലാ വാസുദേവൻ പിള്ള
  10. ചാവേർപ്പട - അസീസ്
  11. ലേബർ റൂം - ശ്രീജ കെ. വി

അവലംബം

[തിരുത്തുക]
  1. THIRANOTTAM (MALAYALAM PLAY). National Book Trust of India. 2007. ISBN 978-81-237-5076-7.
  2. "THIRANOTTAM (MALAYALAM PLAY)".
"https://ml.wikipedia.org/w/index.php?title=തിരനോട്ടം&oldid=3257184" എന്ന താളിൽനിന്ന് ശേഖരിച്ചത്