തിരാഹി
ദൃശ്യരൂപം
Tirahi | |
---|---|
ഉത്ഭവിച്ച ദേശം | Afghanistan |
സംസാരിക്കുന്ന നരവംശം | perhaps 5,000 (no date)[1] |
മാതൃഭാഷയായി സംസാരിക്കുന്നവർ | (undated figure of 100)[1] |
ഭാഷാ കോഡുകൾ | |
ISO 639-3 | tra |
ഗ്ലോട്ടോലോഗ് | tira1253 [2] |
അഫ്ഘാനിസ്താനിൽ ജലാലാബാദിന് തെക്കുള്ള ചില ഗ്രാമങ്ങളിൽ സംസാരിക്കപ്പെട്ടിരുന്ന ഒരു ദാർദിക് ഇന്തോ ആര്യൻ ഭാഷയാണ് തിരാഹി[3]. കോഹിസ്ഥാനി ഭാഷകളോട് ബന്ധമുള്ള ഒരു ഭാഷയാണിത്[4]. പഷ്തൂണുകളുടെ അധിനിവേശത്തെത്തുടർന്ന് ഈ ഭാഷക്കാർ അവരുടെ ആദ്യകാല ആവാസമേഖലയായിരുന്ന തിരാഹിൽ നിന്നും പലായനം ചെയ്യപ്പെട്ടതിനെത്തുടർന്ന് ഇന്ന് ഭാഷ ഏതാണ്ട് അപ്രത്യക്ഷമായിട്ടുണ്ട്[3].
അവലംബം
[തിരുത്തുക]- ↑ 1.0 1.1 Tirahi reference at Ethnologue (15th ed., 2005)
- ↑ Hammarström, Harald; Forkel, Robert; Haspelmath, Martin, eds. (2017). "Tirahi". Glottolog 3.0. Jena, Germany: Max Planck Institute for the Science of Human History.
{{cite book}}
: External link in
(help); Unknown parameter|chapterurl=
|chapterurl=
ignored (|chapter-url=
suggested) (help) - ↑ 3.0 3.1 Voglesang, Willem (2002). "2-Peoples of Afghanistan". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. p. 38. ISBN 978-1-4051-8243-0.
{{cite book}}
: Cite has empty unknown parameter:|coauthors=
(help) - ↑ http://www.ethnologue.com/show_language.asp?code=tra (ശേഖരിച്ചത് 2009 ജൂലൈ 19)