തിര (വിവക്ഷകൾ)
ദൃശ്യരൂപം
- തിര, സമുദ്രത്തിലെ തിരമാലകൾ എന്ന അർത്ഥത്തിൽ
- തിര, വെടിക്കോപ്പുകൾ, തോക്കിൽ നിറക്കുന്ന ഉണ്ട തുടങ്ങിയവ
- തിര, ചലച്ചിത്രത്തിനുപയോഗിക്കുന്ന വെള്ളിത്തിര, തിരശ്ശീല
- മാങ്ങാത്തിര, മാങ്ങായുടെ ഭക്ഷ്യയോഗ്യമായ ഭാഗം, ജലാംശം ഏതാണ്ട് പൂർണ്ണമായി ഒഴിവാക്കിയതിനുശേഷം, പൊതുവേ പരത്തിയ രൂപത്തിലുള്ളത്.
- തിര (ചലച്ചിത്രം), വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത് 2013 നവംബർ 14-നു പുറത്തിറങ്ങിയ ഒരു ത്രില്ലർ ചലച്ചിത്രമാണു തിര